ഇഞ്ചക്കാട് ബാലചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇഞ്ചക്കാട് ബാലചന്ദ്രൻ
Inchakad balachandran.jpg
ഇഞ്ചക്കാട് ബാലചന്ദ്രൻ
ജനനംകൊല്ലം, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽകവി, ഗാന രചയിതാവ്

മലയാളചലച്ചിത്രഗാന രചയിതാവും കവിയുമാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ എന്ന പേരിലെഴുതുന്ന പി.കെ. ബാലചന്ദ്രൻ.

ജീവിതരേഖ[തിരുത്തുക]

ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ താലൂക്ക് ഓഫിസറായി വിരമിച്ചു. നിരവധി കാസെറ്റുകളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. അശ്വാരൂഢൻ എന്ന ചിത്രത്തിലെ അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി.. എന്ന ഗാനം പ്രശസ്തമാണ്.[1]

ഗാനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പ്രകൃതിക്ക് ഐക്യദാർഢ്യമായി കവിത". metrovaartha.com. ശേഖരിച്ചത് 2014 ഒക്ടോബർ 27.
"https://ml.wikipedia.org/w/index.php?title=ഇഞ്ചക്കാട്_ബാലചന്ദ്രൻ&oldid=2914389" എന്ന താളിൽനിന്ന് ശേഖരിച്ചത്