ഇച്ചിലംപാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ഇച്ചിലംപാടി
ഗ്രാമം
Country India
StateKerala
DistrictKasaragod
TalukasKasaragod
Government
 • ഭരണസമിതിGram panchayat
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671321
വാഹന റെജിസ്ട്രേഷൻKL-14

കാസറഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലെ കുമ്പള ഗ്രാമ പഞ്ചായത്തിന്റെ പത്താം വാർഡ് ആണ് ഇച്ചിലംപാടി.[1]ഇത് ഒരു വില്ലേജ് ആണ്. [2]മൊഗ്രാൽ, കോയിപ്പാടി, ഇച്ചിലംപാടി എന്നീ ഗ്രാമങ്ങൾ ചേർന്നാണ് കോയിപ്പാടി വില്ലേജ്.[3][4]

സ്ഥാനം[തിരുത്തുക]

അറേബ്യൻ കടലിനടുത്തായാണ് ഇച്ചിലംപാടി സ്ഥിതിചെയ്യുന്നത്. അടുത്തുകൂടി ഷിറിയ പുഴ ഒഴുകുന്നു. ചന്ദ്രഗിരി പുഴയുടെ കൈവഴിയാണിത്.

ദൂരം[തിരുത്തുക]

 • കാസറഗോഡ് - 1 കി. മീ.
 • അരിക്കാടി - 3 കി. മീ.
 • മുഗു 4 - കി. മീ.
 • പുത്തിഗെ - 4 കി. മീ.
 • മൊഗ്രാൽ - 5 കി. മീ.
 • ഷിറിയ - 6 കി. മീ. [5]

അടുത്ത പട്ടണങ്ങൾ[തിരുത്തുക]

കാസറഗോഡ് , പുത്തൂർ , മംഗലാപുരം , കാഞ്ഞങ്ങാട് എന്നിവ അടുത്ത പ്രധാന പട്ടണങ്ങൾ ആകുന്നു.

അടുത്ത പ്രധാന സ്ഥലങ്ങൽ[തിരുത്തുക]

എടനാട്, കൊയിപ്പാടി, കിഡൂർ, കുമ്പള, സീതാംഗോളി, അനന്തപുര തടാക ക്ഷേത്രം,

ഭാഷകൾ[തിരുത്തുക]

മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നു. സ്കൂളുകളിലും ഈ ഭാഷകൾ പ്രത്യേകമായി പഠിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ ഈ ഭാഷകൾക്കുപുറമെ, തുളു, കൊങ്കണി, മറാത്തി എന്നീ ഭാഷകളും സംസാരിച്ചു വരുന്നുണ്ട്.

ഭരണം[തിരുത്തുക]

കുമ്പള ഗ്രാമ പഞ്ചായത്തിന്റെ പത്താം വാർഡായ ആയ ഇച്ചിലംപാടിയിലെ മെംബർ ഹരീഷ് ഗട്ടി ആണ്. [6] കാസറഗോഡ് ലോകസഭാമണ്ഡലത്തിലും മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിലും പെട്ട സ്ഥലമാണ്.

ഗതാഗതം[തിരുത്തുക]

റോഡുകൾ ദേശീയപാതയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

പ്രധാന റോഡുകൾ[തിരുത്തുക]

വിദ്യാഭ്യാസം[തിരുത്തുക]

 • ഇച്ചിലംപാടി എയ്ഡഡ് സീനിയർ ബേസിക് സ്‌കൂൾ

സ്ഥാപനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Census of India : Villages with population 5000 & above". മൂലതാളിൽ നിന്നും 2008-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10. |first= missing |last= (help)
 2. http://lsgkerala.in/kumblapanchayat/
 3. www.mathrubhumi.com/print-edition/kerala/article-1.954654
 4. http://www.kumblavartha.com/2015/05/vilage-office.html
 5. http://www.mapsofindia.com/villages/kerala/kasaragod/kasaragod/ichilampady.html
 6. http://lsgkerala.in/kumblapanchayat/
"https://ml.wikipedia.org/w/index.php?title=ഇച്ചിലംപാടി&oldid=3316724" എന്ന താളിൽനിന്ന് ശേഖരിച്ചത്