ഇഗ്വാസു നദി

Coordinates: 25°35′33″S 54°35′30″W / 25.59250°S 54.59167°W / -25.59250; -54.59167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഗ്വാസു നദി
Iguaçu, Río Iguazú, Iguassu
The river directly above Iguazu Falls
രാജ്യങ്ങൾ Brazil, Argentina
Part of Paraná River basin
പോഷക നദികൾ
 - ഇടത് Rio Negro (Iguazu), Rio Xopim
 - വലത് Rio de Areia
പട്ടണങ്ങൾ Curitiba, Campo Largo, Paraná, Foz do Iguaçu
Landmark Iguazu Falls
സ്രോതസ്സ് Serra do Mar
 - സ്ഥാനം Near Curitiba, Paraná, Brazil
 - ഉയരം 1,200 m (3,937 ft)
 - നിർദേശാങ്കം 25°23′30″S 49°00′11″W / 25.39167°S 49.00306°W / -25.39167; -49.00306
അഴിമുഖം Paraná River
 - സ്ഥാനം Foz do Iguaçu, Misiones Province and Paraná, border between Argentina and Brazil
 - ഉയരം 110 m (361 ft)
 - നിർദേശാങ്കം 25°35′33″S 54°35′30″W / 25.59250°S 54.59167°W / -25.59250; -54.59167 [1]
നീളം 1,320 km (820 mi), East-west
നദീതടം 62,000 km2 (23,938 sq mi)
Discharge for Iguazu Falls
 - ശരാശരി 1,746 m3/s (61,659 cu ft/s)
 - max 12,799 m3/s (451,992 cu ft/s)
 - min 200 m3/s (7,063 cu ft/s)

ബ്രസീലിയൻ സംസ്ഥാനമായ പരാനയിലെ സെഹാ ദോ മാർ മലകളിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് ഇഗ്വാസു നദി. പോർച്ചുഗീസ് ഭാഷയിലും സ്പാനിഷ് ഭാഷയിലും റിയോ ഇഗ്വാസു എന്നാണ് ഇത് അറിയപ്പെടുന്നത്.

സെഹാ ദോ മാർ മലകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി 1320 കിലോമീറ്ററോളം പടിഞ്ഞാറോട്ട് ഒഴുകി പരഗ്വെ, അർജന്റീന, ബ്രസീൽ എന്നീ മൂന്നു രാജ്യങ്ങളുടെ അതിർത്തി പ്രദേശമായ ട്രിപ്പിൾ ഫ്രോണ്ടിയറിൽ വെച്ച് പരാന നദിയിൽ ലയിക്കുന്നു. പരാനയിൽ ലയിക്കുന്നതിന് ഏതാനും മീറ്റർ മുകളിൽ ഒരു പീഠഭൂമിയിൽ വെച്ചാണ് പ്രശസ്തമായ ഇഗ്വാസു വെള്ളച്ചാട്ടം ഉണ്ടാകുന്നത്. വെള്ളച്ചാട്ടത്തിന്റെ പ്രധാനമ ഭാഗം അർജന്റീനയിലും ബാക്കി ബ്രസീലിലുമാണ്.

ഇഗ്വാസു നദി (വലത്) പരാന നദിയിൽ സംഗമിക്കുന്നു

അവലംബം[തിരുത്തുക]

  1. GNS coordinates adjusted using Google Maps and GeoLocator
"https://ml.wikipedia.org/w/index.php?title=ഇഗ്വാസു_നദി&oldid=3927562" എന്ന താളിൽനിന്ന് ശേഖരിച്ചത്