Jump to content

ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ
മോറാൻ മോർ
 ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ
അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ്
സഭസുറിയാനി ഓർത്തഡോക്സ് സഭ
അതിരൂപതദമാസ്കസ്, ബെയ്റൂട്ട്
ഭദ്രാസനംഅന്ത്യോഖ്യ
സ്ഥാനാരോഹണം2014 മേയ് 29
മുൻഗാമിഇഗ്നാത്തിയോസ് സാഖാ പ്രഥമൻ
വൈദിക പട്ടത്വം1985
മെത്രാഭിഷേകം1996 ജനുവരി 28
പദവിപാത്രിയർക്കീസ്
വ്യക്തി വിവരങ്ങൾ
ജനന നാമംസയീദ് കരീം (സുറിയാനി: ܣܥܝܕ ܟܪܝܡ, അറബി: سعيد كريم)
ജനനം (1965-05-03) മേയ് 3, 1965  (59 വയസ്സ്)
ഖാമിശിലി, സിറിയ
ദേശീയതസിറിയൻ; അമേരിക്കൻ
വിഭാഗംക്രിസ്തുമത.
ഭവനംബാബ്തൂമ, സിറിയ
മാതാപിതാക്കൾഇസ കരിം, ഖനീമ കരിം
വിദ്യാകേന്ദ്രംSt Patrick's College, Maynooth

സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയർക്കീസാണ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ ബാവ.

ജീവിതരേഖ

[തിരുത്തുക]

1965 മേയ് 3-നു് സിറിയയിൽ ജനിച്ചു. 1996 ജനുവരി 28 മെത്രാപ്പോലീത്ത.2014 മേയ് 14 മുതൽ അന്ത്യോക്യാ പാത്രിയർക്കീസ്‌.