കീഴ്‌ക്കൊലച്ചെത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇക്സോറ മലബാറിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കീഴ്‌ക്കൊലച്ചെത്തി
കീഴ്‌ക്കൊലച്ചെത്തി - ചെടിയും പൂവും പേരാവൂരിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
I. malabarica
Binomial name
Ixora malabarica
(Dennst.) Mabb.
Synonyms
  • Chiococca malabarica Dennst.

പര്യായം theplantlist.org - ൽ നിന്നും

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കീഴ്‌ക്കൊലച്ചെത്തി. (ശാസ്ത്രീയനാമം: Ixora malabarica). സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1] വംശനാശഭീഷണിയുള്ള ഒരു ചെടിയാണിത്.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-07-12.
  2. http://www.iucnredlist.org/details/38833/0

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കീഴ്‌ക്കൊലച്ചെത്തി&oldid=3926764" എന്ന താളിൽനിന്ന് ശേഖരിച്ചത്