ഇക്സോറ ഫോളിയോസ
ദൃശ്യരൂപം
| ഇക്സോറ ഫോളിയോസ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | |
| Species: | I. foliosa |
| Binomial name | |
| Ixora foliosa Hiern | |
പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു വർഗ്ഗമാണ് ഇക്സോറ ഫോളിയോസ -Ixora foliosa. ഇത് റുബിയേസീ കുടുംബത്തിൽ ഉൾപ്പെടുന്നു. ഇവ പടിഞ്ഞാറൻ കാമറൂണിലും കിഴക്കൻ നൈജീരിയയിലും കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലെ നനവാർന്ന താഴ്വാര വനപ്രദേശങ്ങളിലും ഉഷ്ണമേഖലയോടടുത്തു കിടക്കുന്ന നനവാർന്ന പർവ്വതമേഖലകളിലുമാണ് സാധാരണയായ ഇവയുടെ പ്രദേശം. സ്വാഭാവിക വാസസ്ഥലം നശിപ്പിക്കപ്പെടുന്നതിനാൽ ഇവ വംശനാശഭീക്ഷണി നേരിടുന്നുണ്ട്.
അവലംബം
[തിരുത്തുക]- Cheek. M. 2004. Ixora foliosa[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 22 August 2007.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]