ഇക്സോറ ജോൺസോനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇക്സോറ ജോൺസോനി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
ജനുസ്സ്:
ഇക്സോറ
വർഗ്ഗം:
I. johnsonii
ശാസ്ത്രീയ നാമം
Ixora johnsonii
Hook.f.

പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു വർഗ്ഗമാണ് ഇക്സോറ ജോൺസോനി - Ixora johnsonii. ഇത് റുബിയേസീ കുടുംബത്തിൽ ഉൾപ്പെടുന്നു. ഗുരുതരവംശനാശത്തിന്റെ വക്കിലായ ഇവ കേരളത്തിലെ എറണാകുളത്തിന്റെ പരിസരപ്രദേശങ്ങളിൽ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ഇക്സോറ_ജോൺസോനി&oldid=1698523" എന്ന താളിൽനിന്ന് ശേഖരിച്ചത്