ഇക്സോറ അൽബേഴ്സി
ദൃശ്യരൂപം
| ഇക്സോറ അൽബേഴ്സി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | |
| Species: | I. albersii |
| Binomial name | |
| Ixora albersii | |
ഇക്സോറ അൽബേഴ്സി - Ixora albersii പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു വർഗ്ഗം. ഇത് റുബിയേസീ കുടുംബത്തിൽ ഉൾപ്പെടുന്നു. റ്റാൻസാനിയായിലെ ഉസമ്പറ പർവ്വതമേഖലയിൽ ഇവ സർവ്വസാധാരണമായി കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]- Lovett, J. & Clarke, G.P. 1998. Ixora albersii[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 22 August 2007.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]