ഇക്വിറ്റി ക്രൗഡ് ഫണ്ടിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിക്ഷേപത്തിനായി സ്വകാര്യ കമ്പനി സെക്യൂരിറ്റീസ് ഓൺലൈനിലൂടെ ഒരു കൂട്ടം വ്യക്തികൾക്ക് നിക്ഷേപത്തിന് വേണ്ടി നൽകുന്നതിനെയാണ് ഇക്വറ്റി ക്രൗഡ് ഫണ്ടിംഗ്. ക്രൗഡ്ഇൻവെസ്റ്റിംഗ്,ഇൻവെസ്റ്റ്‌മെന്റ് ക്രൗഡ്ഫണ്ടിംഗ്,ക്രൗഡ് ഇക്വിറ്റി എന്നിങ്ങനെ പലപേരിലും ഇത് വിശേഷിപ്പിക്കപ്പെടുന്നു.