ഇക്തിയോസ്റ്റെഗ
ഇക്തിയോസ്റ്റെഗ | |
---|---|
Skeleton of Ichthyostega in Moscow Paleontological Museum | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Clade: | Stegocephalia |
Genus: | Ichthyostega Säve-Söderbergh, 1932 |
Type species | |
†Ichthyostega stensioei Säve-Söderbergh, 1932
| |
Species[1][2] | |
| |
Synonyms | |
Genus synonymy
Species synonymy
|
ഇക്തിയോസ്റ്റെഗ എന്ന ഉഭയജീവിയാണ് ഉഭയജീവികളുടെ പൂർവ്വികൻ എന്ന് ചില ശാസ്ത്രജ്ഞന്മാർ കരുതുന്നു. ഡെവോണിയൻ കാലഘട്ടത്തിന്റെ അവസാനം ജീവിച്ചിരുന്ന ടെട്രാപോഡോ മോർഫ് ജീനസാണിത്. ഫോസിൽ റെക്കോർഡിലെ ആദ്യത്തെ ടെട്രാപോഡുകൾ ആണിത്. ചതുപ്പുനിലങ്ങളിലെ ആഴം കുറഞ്ഞ വെള്ളത്തിലൂടെ സഞ്ചരിക്കാൻ സഹായിച്ച ചെറിയ കാലുകളും ശ്വാസകോശവും മത്സ്യങ്ങളെ ഓർമ്മിപ്പിക്കുന്ന വാലും വാൽച്ചിറകുമുള്ള ഇക്തിയോസ്റ്റെഗയുടെ ഫോസിൽ ലഭിച്ചത് ഗ്രീൻലാൻഡിൽ നിന്നാണ്.
ബന്ധങ്ങൾ[തിരുത്തുക]
Elpistostegalia |
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബം[തിരുത്തുക]
- ↑ Haaramo, Mikko. "Taxonomic history of the genus †Ichthyostega Säve-Söderbergh, 1932". Mikko's Phylogeny Archive. Blom, 2005. ശേഖരിച്ചത് 24 October 2015.
- ↑ "Ichthyostega". Paleofile. ശേഖരിച്ചത് 24 October 2015.