ഇംറുൽ ഖൈസ്
ദൃശ്യരൂപം
ഇംറുൽ ഖൈസ് | |
---|---|
![]() രേഖചിത്രം | |
ജനനം | Hunduz bin Hujr al-kindi 0501 Saudi Arabia |
മരണം | 544 (വയസ്സ് 42–43) |
തൊഴിൽ | കവി |
ഭാഷ | അറബി |
ബന്ധുക്കൾ | Muhalhil (uncle) |
ഇംറുൽ ഖൈസ് (Arabic: امرؤ القيس بن حُجر بن الحارث الكندي) ആറാം നൂറ്റാണ്ടിലെ അറബി കവികളിൽ പ്രമുഖനായിരുന്നു. ക്രി, 501 ൽ കിൻദ ഗോത്രത്തിൽ ജനനം. പിതാവ് ഹുജ്റ് ബിൻ ഹാരിസ് നജ്ദിലെ രാജാവായിരുന്നു. അറബി ചരിത്രത്തിലെ ഏറ്റവും മഹാനായ കവിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മരണം ക്രി. 540 ൽ.[1][2]