ഇംപീരിയ ഗോപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇംപീരിയ ടവർ Imperia Tower
Imperia Tower 20th October 2012.JPG
പ്രധാന വിവരങ്ങൾ
സ്ഥിതി പൂർത്തിയായി
സ്ഥാനം International Business Center Moscow City, മോസ്കോ, റഷ്യ
നിർദ്ദേശാങ്കം 55°44′51″N 37°32′27″E / 55.74750°N 37.54083°E / 55.74750; 37.54083Coordinates: 55°44′51″N 37°32′27″E / 55.74750°N 37.54083°E / 55.74750; 37.54083
നിർമ്മാണാരംഭം 2006
Completed 2011
ഉടമ Павел Фукс и Valtania
Height
Antenna spire 239
Roof 234
സാങ്കേതിക വിവരങ്ങൾ
നിലകൾ 60
തറ വിസ്തീർണ്ണം 287,723 m2 (3,097,020 sq ft)
എലിവേറ്ററുകൾ 33
Design and construction
ശില്പി NBBJ
Structural engineer അറുപ്
പ്രധാന കരാറുകാരൻ എൻക

റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ സ്ഥിതിചെയ്യുന്ന ഒരു 60നില കെട്ടിടമാണ് ഇംപീരിയ ടവർ. ഒരു വിവിധോദ്ദേശ കെട്ടിടമാണിത്. ഹോട്ടലുകൾ, പാർപ്പിടങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം ഈ ഗോപുരത്തിൽ പ്രവർത്തിക്കുന്നു.

കോൺക്രീറ്റും, ഗ്ലാസ്സുമാണ് ഇതിന്റെ പ്രധാന നിർമ്മാണസാമഗ്രികൾ. കർട്ടൻവാളുകളിൽ ഇതിന്റെ പുറമ്മോടി തീർത്തിരിക്കുന്നു. 2003-ൽ നിർമ്മാണം ആരംഭിച്ചുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങളില്പെട്ട് അത് മുടങ്ങുകയും ശേഷം 2006-ൽ നിർമ്മാണപ്രവർത്തനങ്ങൾ പുനഃരാരംഭിക്കുകയുമായിരുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇംപീരിയ_ഗോപുരം&oldid=2311086" എന്ന താളിൽനിന്നു ശേഖരിച്ചത്