ഇംഗ്ലീഷ് സെറ്റർ
ദൃശ്യരൂപം
ഇംഗ്ലീഷ് സെറ്റർ | |||||||||
---|---|---|---|---|---|---|---|---|---|
Other names | Lawerack Laverack Llewellin (or Llewellyn) Setter | ||||||||
Origin | ഇംഗ്ലണ്ട് | ||||||||
| |||||||||
Dog (domestic dog) |
സെറ്റർ ജെനുസിലെ ഒരു നായ ആണ് ഇംഗ്ലീഷ് സെറ്റർ. ഒഴുകി ഇറങ്ങുന്ന രോമങ്ങൾ ഇവയുടെ പ്രത്യേകതയാണ്. ഇവയെ ഒരു വേട്ടനായയായും ഉപയോഗിച്ച് വരുന്നു.
അവലംബം
[തിരുത്തുക]English Setter എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.