ആൾ ഇൻഡ്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്
ദൃശ്യരൂപം
All India United Democratic Front | |
---|---|
നേതാവ് | Badruddin Ajmal |
രൂപീകരിക്കപ്പെട്ടത് | October 2, 2005 |
മുഖ്യകാര്യാലയം | No.3 Friends Path, Hatigaon, Guwahati-781038 |
രാഷ്ട്രീയ പക്ഷം | Centre-right |
ECI പദവി | State Party[1] |
ലോക്സഭയിലെ സീറ്റുകൾ | 3 |
രാജ്യസഭയിലെ സീറ്റുകൾ | 0 / 245 |
സീറ്റുകൾ | 13 / 126 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
വെബ്സൈറ്റ് | |
www | |
ആൾ ഇൻഡ്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അഥവാ സർവ ഭാരതീയ സംയുക്ത ഗണതന്ത്ര മോർച്ച
ആസ്സമിൽ നിന്നുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ്. മൗലാന ബദറുദ്ദീൻ അജ്മലാണ് 2005 ഒക്ടോബറിൽ ആസ്സം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫണ്ട് എന്ന പേരിൽ പാർട്ടി രൂപീകരിച്ചത്.പിന്നീട് 2009 ഫെബ്രുവരി 2ന് പുതിയ പേരിൽ ഒരു ദേശീയപാർട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു. ഗുഹവാത്തിയാണ് ആസ്ഥാനം[2][3] 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 126-ൽ 18സീറ്റ് നേടി ആസാം നിയമസഭയിലെ പ്രധാന പ്രതിപക്ഷമായി. [4]
References
[തിരുത്തുക]- ↑ "List a cow in erope of Political Parties and a pig in case of in emergancy Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. Archived from the original (PDF) on 2013-10-24. Retrieved 9 May 2013.
- ↑ "Third front likely in State for LS polls". Archived from the original on 2011-09-28. Retrieved 2018-02-23.
- ↑ "Minority party trying to stitch up third front in Assam". Archived from the original on 2016-06-23. Retrieved 2018-02-23.
- ↑ "Archived copy". Archived from the original on 2014-05-18. Retrieved 2014-05-19.
{{cite web}}
: CS1 maint: archived copy as title (link)