Jump to content

ആൾട്ടർനേറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രത്യാവർത്തിധാരാ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡൈനമോ ആണ് ആൾട്ടർനേറ്റർ. ഇതു ത്രീ ഫേസ്, സിംഗിൾ ഫേസ് എന്നിങ്ങനെ 2 തരം ഉണ്ട്. വാഹനങ്ങളിൽ ആൾട്ടർനേറ്റർ ഉപയോഗിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ആൾട്ടർനേറ്റർ&oldid=3136492" എന്ന താളിൽനിന്ന് ശേഖരിച്ചത്