ആൾക്കൂട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൾക്കൂട്ടം
Cover
കർത്താവ്ആനന്ദ്
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ

ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് ആൾക്കൂട്ടം.മലയാള നോവൽ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന പ്രസ്തുത ഗ്രന്ഥം 1970-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.[1]


അവലംബം[തിരുത്തുക]

  1. ആനന്ദ് (2010) ആൾക്കൂട്ടം, ഡി.സി.ബുക്സ്, കോട്ടയം,
"https://ml.wikipedia.org/w/index.php?title=ആൾക്കൂട്ടം&oldid=2337299" എന്ന താളിൽനിന്ന് ശേഖരിച്ചത്