ആൽവിൻ ഫ്രാൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൽവിൻ ഫ്രാൻസിസ്
വ്യക്തി വിവരങ്ങൾ
രാജ്യം ഇന്ത്യ
ജനനം (1987-03-11) 11 മാർച്ച് 1987  (36 വയസ്സ്)
Men's & mixed doubles
ഉയർന്ന റാങ്കിങ്40 (MD) 19 October 2017
245 (XD) 21 January 2010
നിലവിലെ റാങ്കിങ്58 (MD) (8 February 2018)
BWF profile
ആൽവിൻ ഫ്രാൻസിസ്
വ്യക്തി വിവരം
Country  India
Born (1987-03-11) 11 മാർച്ച് 1987 (വയസ്സ് 34)
Men's & mixed doubles
Highest ranking 40 (MD) 19 ഒക്ടോബർ 2017

245 (XD) 21 ജനുവരി 2010
Current ranking 58 (MD) (8 ഫെബ്രുവരി 2018)
BWF profile

ഒരു ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ കളിക്കാരനാണ് ആൽവിൻ ഫ്രാൻസിസ് (ജനനം:11 മാർച്ച് 1987). [1] [2]

ജീവിതരേഖ[തിരുത്തുക]

കേരളത്തിലെ കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ് ആൽവിൻ ഫ്രാൻസിസ്.[3] അദ്ദേഹം ഇപ്പോൾ ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ പരിശീലിക്കുന്നു.[3]

നേട്ടങ്ങൾ[തിരുത്തുക]

ബി ഡബ്ല്യു എഫ് ഇന്റർനാഷണൽ ചലഞ്ച്/സീരീസ്[തിരുത്തുക]

പുരുഷ ഡബിൾസ്

വർഷം ടൂർണമെന്റ് പങ്കാളി എതിരാളി സ്കോർ ഫലം
2018 ഇറാൻ ഫജർ ഇന്റർനാഷണൽ ഇന്ത്യകെ.നന്ദഗോപാൽ ഇന്ത്യതരുൺ കോനഇന്ത്യ സൗരഭ് ശർമ്മ
9–11, 11–6, 7–11, 11–8, 11–9 1st, gold medalist(s) വിജയി
2017 ഇന്ത്യ ഇന്റർനാഷണൽ സീരീസ് ഇന്ത്യകെ.നന്ദഗോപാൽ ഇന്ത്യ അരുൺ ജോർജ്ഇന്ത്യ സന്യാം ശുക്ല
19–21, 15–21 2nd, silver medalist(s) റണ്ണർ അപ്പ്
2017 ഖാർക്കീവ് ഇന്റർനാഷണൽ ഇന്ത്യതരുൺ കോന ഇന്ത്യ കെ.നന്ദഗോപാൽഇന്ത്യ രോഹൻ കപൂർ
21–18, 22–24, 18–21 2nd, silver medalist(s) റണ്ണർ അപ്പ്
2017 പെറു ഇന്റർനാഷണൽ ഇന്ത്യ തരുൺ കോന പെറു മരിയോ ക്യൂബപെറു ഡീഗോ മിനി
21-15, 21-15 1st, gold medalist(s) വിജയി
2017 ഉഗാണ്ട ഇന്റർനാഷണൽ ഇന്ത്യതരുൺ കോന മൗറീഷ്യസ് ആതിഷ് ലുബമൗറീഷ്യസ് ജൂലിയൻ പോൾ
21-8, 21-14 1st, gold medalist(s) വിജയി
2016 ബോട്സ്വാന ഇന്റർനാഷണൽ ഇന്ത്യതരുൺ കോന മൗറീഷ്യസ് ആതിഷ് ലുബമൗറീഷ്യസ് ജൂലിയൻ പോൾ
21–12, 21–19 1st, gold medalist(s)വിജയി
2016 ജമൈക്ക ഇന്റർനാഷണൽ ഇന്ത്യ തരുൺ കോന ബെൽജിയം മാറ്റിസ് ഡിയറിക്സ്ബെൽജിയം ഫ്രീക്ക് ഗോളിൻസ്കി
19–21, റിട്ട 2nd, silver medalist(s) റണ്ണർ അപ്പ്
2016 ബ്രസീൽ ഇന്റർനാഷണൽ ഇന്ത്യ തരുൺ കോന പോളണ്ട് ആദം ക്വലിനപോളണ്ട് പ്രിസെമിസ്ലോ വാച്ച
15–21, 16–21 2nd, silver medalist(s) റണ്ണർ അപ്പ്
2016 പെറു ഇന്റർനാഷണൽ സീരീസ് ഇന്ത്യ തരുൺ കോന മെക്സിക്കോ ജോലി കാസ്റ്റിലോമെക്സിക്കോ ലിനോ മുനോസ്
21–8, 21–12 1st, gold medalist(s) വിജയി
2016 ഗ്വാട്ടിമാല ഇന്റർനാഷണൽ ഇന്ത്യ തരുൺ കോന മെക്സിക്കോ ജോലി കാസ്റ്റിലോമെക്സിക്കോ ലിനോ മുനോസ്
21-8, 21-14 1st, gold medalist(s) വിജയി
2010 ബഹ്റൈൻ ഇന്റർനാഷണൽ ഇന്ത്യ ബെന്നറ്റ് ആന്റണി അഞ്ചേരി ഇന്ത്യ രൂപേഷ് കുമാർഇന്ത്യ സനവേ തോമസ്
7–21, 21–16, 14–21 2nd, silver medalist(s) റണ്ണർ അപ്പ്
     ബിഡബ്ല്യുഎഫ് ഇന്റർനാഷണൽ ചലഞ്ച് ടൂർണമെന്റ്
     ബിഡബ്ല്യുഎഫ് ഇന്റർനാഷണൽ സീരീസ് ടൂർണമെന്റ്
     ബിഡബ്ല്യുഎഫ് ഫ്യൂച്ചർ സീരീസ് ടൂർണമെന്റ്

അവലംബം[തിരുത്തുക]

  1. "Players: Alwin Francis". bwfbadminton.com. Badminton World Federation. ശേഖരിച്ചത് 23 November 2016.
  2. "Player Profile of Alwin Francis". www.badmintoninindia.com. Badminton Association of India. മൂലതാളിൽ നിന്നും 2021-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 November 2016.
  3. 3.0 3.1 "ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കായി ഗോപീചന്ദ് അക്കാദമി താരവും". മൂലതാളിൽ നിന്നും 2021-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-10-01.
"https://ml.wikipedia.org/w/index.php?title=ആൽവിൻ_ഫ്രാൻസിസ്&oldid=3822400" എന്ന താളിൽനിന്ന് ശേഖരിച്ചത്