ഉള്ളടക്കത്തിലേക്ക് പോവുക

ആൽബർട്ട് എല്ലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൽബർട്ട് എല്ലിസ്
ജനനം(1913-09-27)സെപ്റ്റംബർ 27, 1913
മരണംജൂലൈ 24, 2007(2007-07-24) (93 വയസ്സ്)
കലാലയംബറൂച്ച് കോളേജ് (BA)
കൊളംബിയ യൂണിവേഴ്സിറ്റി (MA, PhD)
അറിയപ്പെടുന്നത്Formulating and developing rational emotive behavior therapy, cognitive behavioral therapy
Scientific career
Fieldsക്ലിനിക്കൽ സൈക്കോളജി, തത്ത്വചിന്ത, സൈക്കോതെറാപ്പി

അമേരിക്കൻ മന:ശാസ്ത്രജ്ഞനായിരുന്നു ആൽബർട്ട് എല്ലിസ്. ( Albert Ellis ജനനം: സെപ്റ്റംബർ 27, 1913 – ജൂലൈ 24, 2007-പെൻസിൽ വാനിയ) റാഷണൽ ഇമോട്ടീവ് ബിഹേവിയർ തെറാപ്പി എന്ന അപഗ്രഥനരീതി വികസിപ്പിച്ചെടുത്തത് എല്ലിസ് ആണ്. (REBT).നവീനമായ അവബോധ പെരുമാറ്റ ചികിത്സാ(കോഗ്നിറ്റിവ് ബിഹേവിയറൽ)രീതികളിൽ നിർണ്ണായക സ്വാധീനമാണ് എല്ലിസ് ചെലുത്തിയത്.[1]. എല്ലിസിന്റേതായി 80 പുസ്തകങ്ങളും 1200 ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Knapp, Paulo; Beck, Aaron T. (2008). "Cognitive therapy: foundations, conceptual models, applications and research" (PDF). Revista Brasileira de Psiquiatria. 30(Suppl II): 54–64.
"https://ml.wikipedia.org/w/index.php?title=ആൽബർട്ട്_എല്ലിസ്&oldid=4521951" എന്ന താളിൽനിന്ന് ശേഖരിച്ചത്