ആൽബിൻ കൗണ്ടർഗാംബിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Albin Countergambit
Solid white.svga b c d e f g h Solid white.svg
8black rookblack knightblack bishopblack queenblack kingblack bishopblack knightblack rook8
7black pawnblack pawnblack pawnblack pawnblack pawnblack pawn7
66
5black pawnblack pawn5
4white pawnwhite pawn4
33
2white pawnwhite pawnwhite pawnwhite pawnwhite pawnwhite pawn2
1white rookwhite knightwhite bishopwhite queenwhite kingwhite bishopwhite knightwhite rook1
Solid white.svga b c d e f g h Solid white.svg
നീക്കങ്ങൾ 1.d4 d5 2.c4 e5
ECO D08–D09
ഉത്ഭവം Salvioli vs. Cavallotti, Milan 1881
Named after Adolf Albin
Parent Queen's Gambit
Chessgames.com opening explorer

ചെസ്സിലെ ഒരു പ്രാരംഭനീക്കമായ ആൽബിൻ കൗണ്ടർഗാംബിറ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.

1. d4 d5
2. c4 e5

പതിവുള്ള തുടർനീക്കങ്ങൾ ഇപ്രകാരമാണ്

3. dxe5 d4

ഈ പ്രാരംഭനീക്കം ക്വീൻസ് ഗാംബിറ്റിനെതിരെ പ്രചാരത്തിലില്ലാത്ത പ്രതിരോധമാണ്. ചൂതാട്ടം നടത്തുന്ന കാലാളിനു പകരം കറുപ്പിന് d4-ൽ ശക്തമായ കാലാൾസാന്നിധ്യം ലഭിക്കുന്നു. കൂടാതെ ആക്രമിക്കാനുള്ള ചില അവസരങ്ങളും കറുപ്പിനു ലഭിക്കുന്നു. വെളുപ്പ് അധികമുള്ള കാലാളിനെ തിരികെ നല്കികൊണ്ട് മികച്ച കളിനില സൃഷ്ടിക്കാനും തയ്യാറാവാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ആൽബിൻ_കൗണ്ടർഗാംബിറ്റ്&oldid=2912278" എന്ന താളിൽനിന്ന് ശേഖരിച്ചത്