ആൽഫ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൽഫ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആൽഫ (വിവക്ഷകൾ) എന്ന താൾ കാണുക. ആൽഫ (വിവക്ഷകൾ)
ആൽഫ (ടെക്സസ്)
ടെക്സസിൽ ആൽഫയുടെ സ്ഥാനം
ടെക്സസിൽ ആൽഫയുടെ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
ഉയരം
440 അടി (134 മീ)
Population
 (1987)
 • Total50
Time zoneUTC-6 (സെൻട്രൾ (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75240
GNIS ഫീച്ചർ ID2012314[1]

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു അൺഇൻകോർപ്പറേറ്റഡ് ഫ്രീഡ്മാൻസ് ടൗണാണ് ആൽഫ. അമേരിക്കൻ അഭ്യന്തരയുദ്ധത്തിനുശേഷം രൂപംകൊണ്ടതാണ് പട്ടണം 1890കളിൽ ഒരു പ്രധാന ജനവാസകേന്ദ്രമായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ജനവാസം ക്രമേണ കുറഞ്ഞ പട്ടണം 1987ൽ ഡീലിസ്റ്റ് ചെയ്യപ്പെട്ടു. ഇന്നീ പ്രദേശം ഡാളസ് നഗരത്തിൽ ഇൻകോർപ്പറേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ആൽഫ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°56′19″N 96°48′11″W / 32.93861°N 96.80306°W / 32.93861; -96.80306 (32.938638, -96.803069)[2] ആണ്.

അവലംബം[തിരുത്തുക]

  1. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  2. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

}}

"https://ml.wikipedia.org/w/index.php?title=ആൽഫ_(ടെക്സസ്)&oldid=2338928" എന്ന താളിൽനിന്ന് ശേഖരിച്ചത്