ആൽഫ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alpha
പ്രമാണം:Alpha (film).jpg
Theatrical release poster
സംവിധാനംAlbert Hughes
നിർമ്മാണം
കഥAlbert Hughes
തിരക്കഥDaniele Sebastian Wiedenhaupt
അഭിനേതാക്കൾ
സംഗീതംJoseph S. DeBeasi
ഛായാഗ്രഹണംMartin Gschlacht
ചിത്രസംയോജനംSandra Granovsky
സ്റ്റുഡിയോ
വിതരണംSony Pictures Releasing[1]
റിലീസിങ് തീയതി
  • ഓഗസ്റ്റ് 17, 2018 (2018-08-17) (United States)
രാജ്യംUnited States
ഭാഷFictional language[2][3]
ബജറ്റ്$51 million[4]
സമയദൈർഘ്യം96 minutes
ആകെ$99.6 million[5]

ആൽബർട്ട് ഹ്യൂസ് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ അമേരിക്കൻ ചരിത്ര സാഹസിക ചലച്ചിത്രമാണ് ആൽഫ. ഹിമയുഗകാലത്ത് പരുക്കേറ്റ ചെന്നായയായി അഞ്ചു വയസ്സുള്ള ചെക്കോസ്ലോവാക്കിയൻ വുൾഫ്ഡോഗ് ചക്കും അതുമായി സൗഹൃദം പുലർത്തുന്ന ഒരു യുവ വേട്ടക്കാരനായി കോഡി സ്മിറ്റ്-മക്ഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[6]

അഭിനേതാക്കൾ[തിരുത്തുക]

  • കോടി സ്മിത്ത് : കെഡ
  • ജൊഹാന്നെസ് ഹോക്കർ ജൊഹാന്നെസൺ : ടൌ
  • നടാസിയ മാൽതെ : റൊ
  • ലെനോർ വരേല : ഷാമാൻ
  • ജെൻസ് ഹൾട്ടൻ : ക്സി
  • മെർസെഡസ് ഡി ലാ സെർഡ : നു
  • സ്പെൻസർ ബൊഗാർട്ട് : കാപ്പ
  • ചുക് : അൽഫ

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Film releases". Variety Insight. Variety Media. Retrieved September 12, 2017.
  2. O'Sullivan, Michael (August 16, 2018). "'Alpha' is a boy-meets-wolf love story, set in the Ice Age. And yes, it works". The Washington Post. The Washington Post Company. Retrieved August 21, 2018. In an invented language with subtitles.
  3. Wilkinson, Alissa (August 15, 2018). "Alpha takes a conventional boy-and-his-dog tale and does something wholly unexpected with it". Vox. Vox Media. Retrieved August 21, 2018. Alpha is the rare film that dares to imagine that American audiences are willing to sit in a multiplex and read subtitles, since the members of the clan, who already don't utter much dialogue, speak in an unidentified prehistoric language.
  4. "Alpha (2018)". Box Office Mojo. IMDb. Retrieved September 17, 2018.
  5. "Alpha (2018)". The Numbers. IMDb. Retrieved March 24, 2019.
  6. https://pop.inquirer.net/56885/wolf-dogs-lend-genuine-emotional-weight-epic-adventure-alpha

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൽഫ_(ചലച്ചിത്രം)&oldid=3313383" എന്ന താളിൽനിന്ന് ശേഖരിച്ചത്