ആൽത്തറക്കാൽ ശ്രീ മുത്തപ്പൻ മടപ്പുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആൽത്തറക്കാൽ ശ്രീ മുത്തപ്പൻ മടപ്പുര
ശ്രീ മുത്തപ്പൻ മടപ്പുര
Altharakkal Madapura
Muthappan
ആൽത്തറക്കാൽ ശ്രീ മുത്തപ്പൻ മടപ്പുര is located in Kerala
ആൽത്തറക്കാൽ ശ്രീ മുത്തപ്പൻ മടപ്പുര
Location within Kerala
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം12°21′52″N 75°06′16″E / 12.3645301°N 75.10438158°E / 12.3645301; 75.10438158Coordinates: 12°21′52″N 75°06′16″E / 12.3645301°N 75.10438158°E / 12.3645301; 75.10438158
മതഅംഗത്വംഹിന്ദുയിസം
ആരാധനാമൂർത്തിശ്രീ മുത്തപ്പൻ
Districtകാസർഗോഡ് ജില്ല
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
Governing bodyആൽത്തറക്കാൽ ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ്
വാസ്തുവിദ്യാ തരംകേരള കാവു വാസ്തുവിദ്യ

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ കാസറഗോഡ് സിറ്റിയിൽ നിന്ന് 25 കിലോമീറ്ററും കാഞ്ഞങ്ങാട് സിറ്റിയിൽ നിന്ന് 6.2 കിലോമീറ്ററും അകലെയുള്ള പുല്ലൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആൽത്തറക്കാൽ ശ്രീ മുത്തപ്പൻ മടപ്പുര. ശ്രീ മുത്തപ്പൻ ആണ്‌ ക്ഷേത്രത്തിലെ പ്രധാന ദേവത.[1]

അവലമ്പം[തിരുത്തുക]

  1. "Altharakkal Sree Muthappan Madappura". The Hindu. 24 ജനുവരി 2012. ശേഖരിച്ചത് 27 ഓഗസ്റ്റ് 2012.