ആർ. വേലു ആശാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള കോലംതുള്ളൽ, വിൽപ്പാട്ട് കലാകാരനാണ് ആർ.വേലു ആശാൻ. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. 75 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ഫോക്‌ലോർ അക്കാദമിയുടെ 2012ലെ ഫെലോഷിപ്പ്[1]

അവലംബം[തിരുത്തുക]

  1. "ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു". മാതൃഭൂമി. 13 Nov 2013. Retrieved 2013 നവംബർ 13. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആർ._വേലു_ആശാൻ&oldid=3624596" എന്ന താളിൽനിന്ന് ശേഖരിച്ചത്