ആർ.കെ. ശ്രീകണ്ഠൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർ.കെ. ശ്രീകണ്ഠൻ
ಆರ್. ಕೆ. ಶ್ರೀಕಂಠನ್
RKS.jpg
ജീവിതരേഖ
ജനനനാമംരുദ്രപട്ടണ കൃഷ്ണശാസ്ത്രി ശ്രീകണ്ഠൻ
ജനനം1920
ഹാസൻ
സ്വദേശംകർണ്ണാടക, ഇന്ത്യ
മരണം2014 ഫെബ്രുവരി 19
ശേഷാദ്രിപുരം, ബാംഗ്ലൂർ
സംഗീതശൈലികർണാടക സംഗീതം
തൊഴിലു(കൾ)കർണാടക സംഗീതജ്ഞൻ, ആകാശവാണിയിൽ ഗായകൻ

കർണാടകത്തിലെ ശെമ്മാങ്കുടി എന്നറിയപ്പെട്ടിരുന്ന പ്രശസ്തനായ കർണ്ണാടക സംഗീതജ്ഞനായിരുന്നു രുദ്രപട്ടണ കൃഷ്ണശാസ്ത്രി ശ്രീകണ്ഠൻ എന്ന ആർ.കെ. ശ്രീകണ്ഠൻ. 94-ആമത്തെ വയസ്സിൽ ബാംഗ്ലൂർ ശേഷാദ്രിപുരത്ത് വെച്ച് അന്തരിച്ചു. [1][2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ (1995‌)
  • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം
  • കർണാടക സംഗീതനൃത്ത അക്കാദമി പുരസ്‌കാരം
  • കേരളസർക്കാറിന്റെ സ്വാതി പുരസ്‌കാരം
  • ചെമ്പൈ സ്വാമി പുരസ്‌കാരം (2013, സെപ്റ്റംബർ 3)

അവലംബങ്ങൾ[തിരുത്തുക]

  1. "സംഗീതജ്ഞൻ ആർ .കെ. ശ്രീകണ്ഠൻ". മാതൃഭൂമി. 2014 ഫെബ്രുവരി 19. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-19 08:47:45-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 19. Check date values in: |accessdate=, |date=, and |archivedate= (help)
  2. "കർണ്ണാടക സംഗീതജ്ഞൻ ആർ .കെ. ശ്രീകണ്ഠൻ അന്തരിച്ചു". മലയാളമനോരമ. 2014 ഫെബ്രുവരി 19. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-19 08:47:47-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 19. Check date values in: |accessdate=, |date=, and |archivedate= (help)
"https://ml.wikipedia.org/w/index.php?title=ആർ.കെ._ശ്രീകണ്ഠൻ&oldid=1925179" എന്ന താളിൽനിന്ന് ശേഖരിച്ചത്