ആർദ്രത സൂചിക
ആർദ്രത സൂചിക (humidex) എന്നത് കാനഡക്കാരായ അന്തരീക്ഷവൈജ്ഞാനികർ ഉപയോഗിച്ച സൂചനാപദമാണ്. ചൂടും ആർദ്രതയും ചേർന്ന് ശരാശരി മനുഷ്യന് ചൂട് കാലാവസ്ഥ എങ്ങനെ അനുഭവമാകുന്നു എന്ന് വിശദീകരിക്കുന്നതിനായി ഉപയോഗിച്ചതാണിത്. 1965ൽ കണ്ടുപിടിച്ചതാണ് ഇത് [1] The humidex is a dimensionless quantity based on the dew point.
ആർദ്രത സൂചികയുടെ പരിധി : സുഖത്തിന്റെ നില ':[2][3]
- 20 to 29:അല്പം സുഖക്കുറവ്
- 30 to 39: കുറച്ചധികം സുഖക്കുറവ്
- 40 to 45: വലിയ സൂര്യാഘാതം സംഭവിക്കാം
ആർദ്രത സൂചികയുടെ സൂത്രവാക്യം:[4]
- ,
- °Cലുള്ള ഊഷ്മാവ്
- Kയിൽ രേഖപ്പെടുത്തിയിട്ടുള്ള ഡ്യൂ പോയന്റ്
അവലംബം[തിരുത്തുക]
- ↑ "Spring and Summer Hazards". Environment and Climate Changes. Government of Canada. ശേഖരിച്ചത് 2016-09-22.
- ↑ Meteorological Service of Canada. "Humidex". Spring and Summer Weather Hazards. Environment Canada. ശേഖരിച്ചത് 20 June 2016.
- ↑ Hong, Jackie. "7 things you probably didn't know about the Humidex". TheStar.com. The Star. ശേഖരിച്ചത് 2016-09-23.
- ↑ "Calculation of the 1981 to 2010 Climate Normals for Canada". മൂലതാളിൽ നിന്നും 2013-06-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 October 2014.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Wind Chill and Humidex Criticism about the use of Wind chill and humidex
- More Humidex info