ആർതർ റാൻസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Arthur Ransome
Cover of Ransome's autobiography
Cover of Ransome's autobiography
ജനനംArthur Michell Ransome
(1884-01-18)18 ജനുവരി 1884
Leeds, England
മരണം3 ജൂൺ 1967(1967-06-03) (പ്രായം 83)
Cheadle Royal Hospital, Greater Manchester
അന്ത്യവിശ്രമംSt Paul's Church, Rusland, Cumbria
തൊഴിൽAuthor, journalist
GenreChildren's literature
ശ്രദ്ധേയമായ രചന(കൾ)Swallows and Amazons series of books
അവാർഡുകൾCarnegie Medal
1936

ആർതർ മിച്ചെൽ റാൻസം (ജീവിതകാലം : 18 ജനുവരി 1884 – 3 ജൂൺ 1967) ഒരു ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു. കുട്ടികളുടെ സ്കൂൾ അവധിക്കാല സാഹസങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ പുസ്തകങ്ങളായ സ്വാളോസ് ആൻറ് ആമസോൺസ് പരമ്പര രചിച്ചിതിൻറെ പേരിലാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. ഈ കഥകളുടെ പശ്ചാത്തലങ്ങൾ ലേക്ക് ഡിസ്ട്രിക്റ്റു നോർഫോക്ക് ബ്രോഡ്‍സുമാണ്. കൂടുതൽ പുസ്തകങ്ങളിലെയും പൊതുവായ വിഷയങ്ങൾ കപ്പലോട്ടം, മീൻപിടുത്തം, ക്യാമ്പിംഗ് എന്നിവയാണ്.

ജീവിതരേഖ

സിറിൾ റാൻസം (1851-1897), എഡിത് ബൌൾട്ടൺ (c1852-1944) എന്നിവരുടെ പുത്രനായി 1884 ജനുവരി 18 നാണ് അദ്ദഹം ജനിച്ചത്. നാലുകുട്ടികളി‍ൽ മൂത്തയാളായിരുന്നു ആർതർ. സിസിലി, ജൊയിസി എന്നീ സഹോദരിമാരും ജ്യോഫ്രി എന്ന സഹോദരനുമുണ്ടായിരുന്നു. സഹോദരനായ ജ്യോഫ്രി 1918 ൽ ഒന്നാം ലോകമഹയുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.

രചനകൾ

Published posthumously:

"Swallows and Amazons"

പ്രധാന ലേഖനം: Swallows and Amazons series

Books about Ransome

  • The Autobiography of Arthur Ransome, edited by Rupert Hart-Davis, Jonathan Cape, 1976
  • The Life of Arthur Ransome, by Hugh Brogan, Jonathan Cape, 1984
  • Arthur Ransome and Captain Flint's Trunk, by Christina Hardyment, Jonathan Cape, 1984
  • Nancy Blackett: Under Sail with Arthur Ransome, by Roger Wardale, Jonathan Cape, 1991, ISBN 0-224-02773-5
  • Signalling from Mars, The Letters of Arthur Ransome, edited by Hugh Brogan, Jonathan Cape, 1997
  • Blood Red Snow White, by Marcus Sedgwick, Orion Children's Books, 2007 — historical fiction about Ransome in Russia during the revolution
  • The Last Englishman: the Double Life of Arthur Ransome, by Roland Chambers, Faber & Faber, 2009, ISBN 0-571-22261-7
  • The World of Arthur Ransome, by Christina Hardyment, Frances Lincoln, 2012 (ISBN 9780711232976)
  • Russian Roulette: How British Spies Thwarted Lenin's Global Plot by Giles Milton, Sceptre, 2013. ISBN 978 1 444 73702 8

അവലംബം

"https://ml.wikipedia.org/w/index.php?title=ആർതർ_റാൻസം&oldid=2526832" എന്ന താളിൽനിന്ന് ശേഖരിച്ചത്