ആർതർ ഗാർഫുങ്കേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർതർ ഗാർഫുങ്കേൽ
Art Garfunkel 2013.jpg
Art Garfunkel in New York City, 2013
ജീവിതരേഖ
ജനനനാമംArthur Ira Garfunkel
ജനനം (1941-11-05) നവംബർ 5, 1941 (77 വയസ്സ്)
Queens, New York, United States
സംഗീതശൈലിFolk, rock, pop
തൊഴിലു(കൾ)
  • Musician
  • singer
  • actor
  • poet
  • math teacher
ഉപകരണംVocals
സജീവമായ കാലയളവ്1956–present
റെക്കോഡ് ലേബൽColumbia, Manhattan, Atco
Associated actsSimon & Garfunkel
വെബ്സൈറ്റ്artgarfunkel.com

പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞനാണ് ആർതർ "ആർട്ട്" ഗാർഫുങ്കേൽ (ജനനം നവംബർ 5, 1941). പോൾ സൈമണോടൊന്നിച്ചുള്ള ഫോക്ക്-ദ്വന്ദം സൈമൺ ആൻഡ് ഗാർഫുങ്കേൽ ആണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്.

ഒരു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അടക്കം ആറു ഗ്രാമി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1990ൽ ഇദ്ദേഹവും പോൾ സൈമണും റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമായി തിരഞ്ഞെടുക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ആർതർ_ഗാർഫുങ്കേൽ&oldid=2454410" എന്ന താളിൽനിന്ന് ശേഖരിച്ചത്