ആർത്തവ ശുചിത്വ ദിനം
ദൃശ്യരൂപം
ആർത്തവ ശുചിത്വ ദിനം | |
---|---|
ഇതരനാമം | MHD , എം എച് ദിനം |
ആചരിക്കുന്നത് | ലോക ജനത |
തരം | അന്തരാഷ്ട്രം |
പ്രാധാന്യം | To break taboos surrounding menstruation, raise awareness of the importance of good menstrual hygiene management worldwide. |
തിയ്യതി | മെയ്28 |
ആവൃത്തി | annual |
First time | May 28, 2014 |
ബന്ധമുള്ളത് | Global Handwashing Day |
ആർത്തവ ശുചിത്വ ദിനം (MHD or എം എച്ച് ദിനം) എന്നത് മേയ് 28ന് നടത്തുന്ന വാർഷിക ബോധവൽക്കരണ ദിനം, അയിത്തത്തെ നീക്കാനും സ്ത്രീകൾക്കും മുതിർന്ന പെൺകുട്ടികൾക്കും ശരിയായ ആർത്തവചക്രത്തിന്റേയും ശുചിത്വ നിർവഹണത്തിന്റേയും പ്രാധാന്യം മനസ്സിലാക്കിക്കുവാനും വേണ്ടിയുള്ളതാണ്. ഇത് തുടങ്ങിയത് 2014ൽ ജർമ്മനിയിലെ സർക്കാരിതര സംഘടന വാഷ് യുണൈറ്റഡ് ആണ്. ഈ സംരംഭം ലോകമെമ്പാടുമുള്ള 270ൽ പരം സഹകാരികളുടെ കൈത്താങ്ങുണ്ട്. ഈ ദിനം പൂർണ്ണത നേടുന്നത് ലോക കൈകഴുകൽ ദിനവും, ലോക ശുചിമുറി ദിനവും ചേരുംമ്പോഴാണ്..[1] 5/28 ആയി തിരഞ്ഞെടുത്തത് ഒരു സ്ത്രീയുടെ ശരാശരി മാസമുറ 5 ദിവസവും 28 ദിവസം കൂടുമ്പോൾ ആവർത്തിക്കുന്നതുകൊണ്ടുമാണ്.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:7
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.