Jump to content

ആർതൂർ കൂസ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർതൂർ കൂസ്ലർ
ആർതൂർ കൂസ്ലർ (1969)
ആർതൂർ കൂസ്ലർ (1969)
ജനനംകൂസ്ലർ ആർതൂർ
5 സെപ്റ്റംബർr 1905
ബുഡാപെസ്റ്റ്, ഓസ്ട്രിയ-ഹംഗറി
മരണം1 മാർച്ച് 1983 (77 വയസ്സ്)
ലണ്ടൻ, ഇംഗ്ലണ്ട്
തൊഴിൽനോവലെഴുത്ത് , ഉപന്യാസകാരൻ, പത്രപ്രവർത്തകൻ
ദേശീയതഹംഗേറിയൻ, ബ്രിട്ടീഷ്
പൗരത്വംNaturalized ബ്രിട്ടീഷ്
Period1934–1983
വിഷയംFiction, non-fiction, history, autobiography, politics, philosophy, psychology, parapsychology, science
ശ്രദ്ധേയമായ രചന(കൾ)ഡാർക്ക്‌നെസ്സ് അറ്റ് നൂൺ ദി തേർട്ടീന്ത് ട്രൈബ്
അവാർഡുകൾസോണിങ് പ്രൈസ് (1968)
CBE (1972)
പങ്കാളിഡൊറോത്തി ആഷർ (1935–50)
മാമെയ്ൻ പാജെറ്റ് (1950–52)
സിന്തിയ ജെഫ്രീസ്[1] (1965–83)

സാഹിത്യകാരനും പത്രപ്രവർത്തകനും ആയിരുന്നു ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ച ( ജ: 5 1905 – 1 മാർച്ച് 1983) ആർതൂർ കൂസ്ലർ .ആസ്ട്രിയയിൽ വിദ്യാഭ്യാസം നേടിയ കൂസ്ലർ 1931 ൽ ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാവുകയും ചെയ്തു. എന്നാൽ സ്റ്റാലിൻ വിരുദ്ധതകാരണം 1938 ൽ അംഗത്വം രാജിവയ്ക്കുകയുമുണ്ടായി.

കൂസ്ലറുടെ സോവിയറ്റ് വിരുദ്ധകൃതിയായ ഡാർക്നസ്സ് അറ്റ് നൂൺ (Darkness at Noon) 1934ൽ പ്രസിദ്ധീകൃതമായി.[2]

അന്ത്യം

[തിരുത്തുക]

പാർക്കിൻസൺസ് രോഗത്താലും, അർബ്ബുദബാധയെത്തുടർന്നുള്ള ക്ലേശങ്ങളാലും വിഷമിയ്ക്കുകയായിരുന്ന കൂസ്ലറെ, 1983 മാർച്ച് 1നു ഭാര്യയോടൊപ്പം ലണ്ടനിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകായാണുണ്ടായത്.[3]

നോവലുകൾ

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. There is a discrepancy between the various biographers in the spelling of the surname. David Cesarani uses the spelling Jeffries, Iain Hamilton, Harold Harris; in his Introduction to Living with Koestler: Mamaine Koestler's Letters 1945–51, Celia Goodman in the same book and Mark Levene in Arthur Koestler spell it Jefferies.
  2. See, for example, John V. Fleming, The Anti-Communist Manifestos: Four Books that Shaped the Cold War. Norton, 2009.
  3. GM p. 76.
"https://ml.wikipedia.org/w/index.php?title=ആർതൂർ_കൂസ്ലർ&oldid=4092822" എന്ന താളിൽനിന്ന് ശേഖരിച്ചത്