ഇന്ത്യയുടെ ഭരണഘടനയിലെ അനുഛേദം 14

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർട്ടിക്കിൾ 14 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ ഭരണഘടനയിലെ അനുഛേദം 14 ഏതൊരു വ്യക്തിക്കും[1][2][3] (പൗരന്മാർ, വിദേശികൾ എന്ന വിവേചനമില്ലാതെ) നിയമത്തിന് മുന്നിൽ തുല്യതയും ഇന്ത്യയുടെ പ്രദേശത്തിനകത്ത് തുല്യ നിയമ പരിരക്ഷയും ഉറപ്പുനൽകുന്നു. [4] ഇതുപ്രകാരം മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലായെന്ന് ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്നു. [5]

അവലംബം[തിരുത്തുക]

  1. "The Citizenship (Amendment) Bill, 2019". PRSIndia (in ഇംഗ്ലീഷ്). 2019-12-09. Retrieved 2019-12-12.
  2. "Right to Equality". Legal Services India.
  3. "Birds to holy rivers: A list of everything India considers 'legal persons'". Quartz India (in ഇംഗ്ലീഷ്). 2019-06-06. Retrieved 2019-12-14.
  4. https://indiankanoon.org/doc/367586/
  5. http://www.legalserviceindia.com/legal/article-353-article-14-equality-before-law.html