ആർടെം അലിഖാനിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Artem Alikhanian
Արտեմ Ալիխանյան
ജനനം(1908-06-24)24 ജൂൺ 1908
Elizavetpol
മരണം25 ഫെബ്രുവരി 1978(1978-02-25) (aged 69)
Moscow
പൗരത്വംSoviet
ദേശീയതArmenian
മേഖലകൾphysics
സ്ഥാപനങ്ങൾYerevan Physics Institute
ബിരുദംLeningrad State University
പ്രധാന പുരസ്കാരങ്ങൾLenin Prize (1970)
USSR State Prizes (1941, 1948)
Order of the Red Banner of Labour (2)

ആർടെം അലിഖാനിയൻ(Armenian: Արտեմ Ալիխանյան, Russian: Артём Исаакович Алиханьян, 24 June 1908 – 25 February 1978) സോവിയറ്റ് അർമീനിയൻ ഭൗതികശാസ്ത്രജ്ഞനും അർമേനിയയിലെ യെരെവാൻ സയൻസ് ഇൻസ്റ്റിട്യൂട്ടിന്റെ ആദ്യ ഡിറക്ടറും സ്ഥാപകനും ആയിരുന്നു. സോവിയറ്റ് യൂണിയനിലെ ആണവോർജ്ജഗവേഷണങ്ങൾക്ക് അടിത്തറയിട്ടവരിൽ ഒരാൾ ആയിരുന്നു. അദ്ദേഹത്തെ അർമേനിയൻ ഭൗതികശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിച്ചുവരുന്നു.

സ്രോതസ്സുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bookshelf, Jan 26, 2001//CERN Courier
  2. Артем Алиханян. Очерки, воспоминания, документы
"https://ml.wikipedia.org/w/index.php?title=ആർടെം_അലിഖാനിയൻ&oldid=2786870" എന്ന താളിൽനിന്ന് ശേഖരിച്ചത്