ആർച്ചോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആർച്ചോസോറസ്
Temporal range: Late Permian, 252 Ma
Restored skull
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
ക്ലാഡ്: Archosauriformes
Family: Proterosuchidae
Genus: Archosaurus
Tatarinov, 1960
Species
  • A. rossicus Tatarinov, 1960 (type)

ആർച്ചോസോറിഫോം ജെനുസിൽപ്പെട്ട മൺമറഞ്ഞുപോയ ഒരു ഉരഗം ആണ് ആർച്ചോസോറസ് . ഇവ അന്ത്യ പെർമിയൻ കാലത്തു ജീവിച്ചിരുന്നവയാണ്. ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് പോളണ്ടിലും റഷ്യയിലും നിന്നാണ്. ആർച്ചോസോറിഫോമുകളിൽ ഏറ്റവും പുരാതന ഇനമാണ് ഇവ.[1]

Restoration
Holotype maxilla

അവലംബം[തിരുത്തുക]

  1. Sennikov, A. G.; Golubev, V. K. (2006). "Vyazniki biotic assemblage of the terminal Permian". Paleontological Journal. 40 (4): S475. doi:10.1134/S0031030106100078.
"https://ml.wikipedia.org/w/index.php?title=ആർച്ചോസോറസ്&oldid=3441442" എന്ന താളിൽനിന്ന് ശേഖരിച്ചത്