ആർക്കോട്ട് രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർക്കോട്ട് രാജവംശത്തിന്റെ മുദ്ര

1690 മുതൽ 1801 വരെ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ പ്രദേശങ്ങൾ ഭരിച്ച രാജവംശമാണ് ആർക്കോട്ട് രാജവംശം. നവാബ് അബ്ദുൽ അലി അസിം ജാ ആണ് പ്രിൻസ് ഒഫ് ആർക്കോട്ട് എന്ന പദവി വഹിക്കുന്ന ഈ രാജവംശത്തിന്റെ ഇപ്പോഴത്തെ അവകാശി. ഇദ്ദേഹത്തിന്റെ മഹൽ ചെന്നൈ നഗരത്തിലെ റോയ്പ്പേട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ രാജവംശം ഉമർ ബിൻ അൽ ഖത്താബിന്റെ സന്തതി പരമ്പരകളിൽ പെട്ടതൊന്നാണ്. ഈ രാജവംശത്തിലെ ആദ്യത്തെ നവാബ് H. H. സുൽഫിഖർ അലി ഖാനാണ് (1657 - 1703)[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആർക്കോട്ട്_രാജവംശം&oldid=2136716" എന്ന താളിൽനിന്ന് ശേഖരിച്ചത്