ആൻ ഹേസ്ബ്രോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൻ ഹേസ്ബ്രോക്ക്
Medal record
Women's Rowing
Representing  ബെൽജിയം
Olympic Games
Bronze medal – third place 1984 Los Angeles Single sculls

ബെൽജിയത്തിൽ നിന്നുള്ള ഒരു റോവറാണ് ആൻ ഹെയ്‌സ്‌ബ്രൂക്ക് (ജനനം: ഒക്ടോബർ 18, 1963).[1]

1984-ൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ ബെൽജിയത്തിനായി മത്സരിച്ച് സിംഗിൾ സ്‌കൾസ് മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തി. 1988 ലെ സമ്മർ ഒളിമ്പിക്സിലേക്ക് മടങ്ങിയെത്തിയ അവർ ബെൽജിയൻ ക്വാഡ്രപ്പിൾ സ്‌കൾസ് ടീമിന്റെ ഭാഗമായി ആറാം സ്ഥാനത്തും 1992 ലെ സമ്മർ ഒളിമ്പിക്സിലും ബെൽജിയൻ ഡബിൾ സ്കൾ ടീമിന്റെ ഭാഗമായി ഒമ്പതാം സ്ഥാനത്തെത്തി.

അവലംബം[തിരുത്തുക]

  1. PeoplePill. "Ann Haesebrouck: Belgian rower (born: 1963) | Biography, Career, Life". PeoplePill (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-07-21.
"https://ml.wikipedia.org/w/index.php?title=ആൻ_ഹേസ്ബ്രോക്ക്&oldid=3392657" എന്ന താളിൽനിന്ന് ശേഖരിച്ചത്