ആൻ മാർട്ടിൻ ക്ലോസൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Arne Martin Klausen | |
|---|---|
| ജനനം | 19 ഡിസംബർ 1927 Porsgrunn, Norway |
| മരണം | 15 ജൂൺ 2018 (90 വയസ്സ്) Fredrikstad, Norway[1] |
| തൊഴിൽ | Social anthropologist |
ഒരു നോർവീജിയൻ സാമൂഹിക നരവംശശാസ്ത്രജ്ഞനായിരുന്നു ആൻ മാർട്ടിൻ ക്ലോസെൻ (19 ഡിസംബർ 1927 - 15 ജൂൺ 2018).
ക്ലോസ് മാർട്ടിനിയസ് ക്ലോസന്റെയും അന്ന ഓൾസന്റെയും മകനായി പോർസ്ഗ്രൂണിൽ ക്ലോസെൻ ജനിച്ചു. 1973 മുതൽ ഓസ്ലോ സർവകലാശാലയിൽ പ്രൊഫസറായി നിയമിതനായി. അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളിൽ കേരളത്തിലെ ഇന്തോ-നോർവീജിയൻ പ്രോജക്ടുിനെ സംബന്ധിച്ച പഠനം, Kerala Fishermen and the Indo-Norwegian Pilot Project ശ്രദ്ധേയമാണ്. 1994 ലെ ലില്ലെഹാമറിൽ നടന്ന വിന്റർ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളും ഉൾപ്പെടുന്നു. നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആന്റ് ലെറ്റേഴ്സിലെ അംഗമാണ്.