Jump to content

ആൻ ഫ്രാൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ ഫ്രാൻസിസ്
Black and white, with metallic-looking off-the-shoulder wrap dress, turned left, facing camera, arm draped on chair
1950 കളിലെ സ്റ്റുഡിയോ പബ്ലിസിറ്റി ഫോട്ടോ
ജനനം(1930-09-16)സെപ്റ്റംബർ 16, 1930
മരണംജനുവരി 2, 2011(2011-01-02) (പ്രായം 80)
മറ്റ് പേരുകൾആൻ ലോയ്ഡ് ഫ്രാൻസിസ്
ആൻ ഫ്രാൻസിസ്
തൊഴിൽനടി
സജീവ കാലം1936–2006
അറിയപ്പെടുന്നത്ഫോർബിഡൻ പ്ലാനറ്റ്
ടെലിവിഷൻഹണി വെസ്റ്റ്
ജീവിതപങ്കാളി(കൾ)
ബാംലറ്റ് ലോറൻസ് പ്രൈസ്, Jr.
(m. 1952; div. 1955)

റോബർട്ട് അബെലോഫ്
(m. 1960; div. 1964)
കുട്ടികൾ2

ആൻ ഫ്രാൻസിസ് (ആൻ ലോയ്ഡ് ഫ്രാൻസിസ്, ജനനം : സെപ്റ്റംബർ 16 - 1930 - ജനുവരി 2, 2011) സയൻസ് ഫിക്ഷൻ സിനിമയായ ഫോർബിഡൻ പ്ലാനറ്റിലൂടെ (1956) പ്രശസ്തയായ ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. ഒരു വനിതാ ഡിറ്റക്റ്റീവ് കഥാപാത്രത്തിന്റെ പേരു ശീർഷകമായി വരുന്ന ആദ്യ ടി.വി പരമ്പരയായ ഹണി വെസ്റ്റ് (1965 -1966) എന്ന പരമ്പരയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചിരുന്നു. ഈ പരമ്പരയിലെ വേഷത്തിന് അവർക്ക് ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിക്കുകയും ഒരു എമ്മി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.[1]

1947 ൽ ദിസ് ടൈം ഫോർ കീപ്സ് എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തി. സൂസൻ സ്ലെപ്റ്റ് ഹിയർ, സോ യംഗ്, സോ ബാഡ്, ബ്ലാഡ് ഡേ അറ്റ് ബ്ലാക്ക് റോക്ക് എന്നീ സിനിമകളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച അവരുടെ ആദ്യ നായികാ കഥാപാത്രം ബ്ലാക്ക്ബോർഡ് ജംഗിൾ (1955) എന്ന ചിത്രത്തിലേതായിരുന്നു. ഓസ്കാർ നാമനിർദ്ദേശം ലഭിച്ച സയൻസ് ഫിക്ഷൻ ക്ലാസിക്കിൽ ചിത്രമായ ഫോർബിഡൻ പ്ലാനറ്റിലെ (1956) "ആൾട്ടാറിയ" എന്ന വേഷമായിരുന്നു ഏറ്റവും അറിയപ്പെടുന്നത്.

തെരഞ്ഞെടുത്ത ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Anne Francis". The Daily Telegraph. London, UK: TMG. 2011-01-13. ISSN 0307-1235. OCLC 49632006. Retrieved October 14, 2013.
"https://ml.wikipedia.org/w/index.php?title=ആൻ_ഫ്രാൻസിസ്&oldid=3519979" എന്ന താളിൽനിന്ന് ശേഖരിച്ചത്