ആൻ പാറ്റ്ചെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൻ പാറ്റ്ചെറ്റ്
Ann Patchett 2012 Shankbone.JPG
Patchett at the 2012 Time 100 gala
ജനനം (1963-12-02) ഡിസംബർ 2, 1963  (57 വയസ്സ്)
Los Angeles, California, United States
ദേശീയതAmerican
തൊഴിൽNovelist, memoirist
രചനാകാലം1992–present
രചനാ സങ്കേതംLiterary fiction
പ്രധാന കൃതികൾBel Canto
വെബ്സൈറ്റ്annpatchett.com

ആൻ പാറ്റ്ചെറ്റ് 2002 -ൽ പെൻ/ഫൗൽക്നെർ അവാർഡും ഓറഞ്ച് പ്രൈസ് ഫോർ ഫിക്ഷൻ അവാർഡും ലഭിച്ച അമേരിക്കൻ എഴുത്തുകാരിയാണ്. 2002 -ൽ ബെൽ കന്റോ എന്ന നോവലിനാണ് ഓറഞ്ച് പ്രൈസ് ഫോർ ഫിക്ഷൻ അവാർഡ് ലഭിച്ചത്. [1][2]പാറ്റ്ചെറ്റ്-ന്റെ മറ്റു പ്രശസ്ത നോവലുകളാണ്- ദ പേട്രൺ സെയിന്റ് ഓഫ് ലയേഴ്സ് (1992)[3]തഫ്റ്റ് (1994),[4] ദ മജിഷ്യൻസ് അസിസ്റ്റന്റ് (1997),റൺ (2007), [5] സ്റ്റേറ്റ് ഓഫ് വണ്ടർ (2011), കോമൺ വെൽത്ത് (2016)[6]

Patchett at the Miami Book Fair International 2014

ജീവചരിത്രം[തിരുത്തുക]

പാറ്റ്ചെറ്റ് കാലിഫോർണിയയിലെ ലോസ്ആഞ്ചെലെസിലാണ് ജനിച്ചത്. [7][8]ആദ്യം നേഴ്സും പിന്നീട് നോവലിസ്റ്റുമായിരുന്ന ജീൻ റേയുടെയും ലോസ്ആഞ്ചെലെസിലെ പോലീസ് ക്യാപ്റ്റനായ ഫ്രാൻക് പാറ്റ്ചെറ്റിന്റെ രണ്ടാമത്തെ മകളായിരുന്നു പാറ്റ്ചെറ്റ്. ജീൻ റേ വിവാഹമോചിതയാകുകയും അവർ പിന്നീട് പുനർവിവാഹവും ചെയ്തു. പാറ്റ്ചെറ്റിന് 6 വയസ്സുള്ളപ്പോൾ ആ കുടുംബം ടെന്നെസ്സീയിലെ നാഷ് വില്ലെയിലേ്ക്ക് മാറി. [9] നാഷ് വില്ലെയിലെ സിസ്റ്റേഴ്സ് ഓഫ് അക്കാഡമി നടത്തുന്ന സ്വകാര്യ കോ-എഡ്യൂക്കേഷണൽ സ്ക്കൂളായ സെയിന്റ് ബെർണാഡ് അക്കാഡമിയിൽ ചേർന്നു. [10][11][12] ബിരുദ പഠനത്തിനായി സാറ ലോറൻസ് കോളേജിൽ ചേർന്നു.[13]അതിനുശേഷം അവൾ ലോവ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ലോവ റൈറ്റേഴ്സ് വർക്കുഷോപ്പിൽ ചേർന്നു. മസാച്യുസെറ്റ്സിലെ പ്രൊവിൻസ്ടൗണിലുള്ള ഫൈൻ വർക്ക്സ് ആർട്ട് സെന്ററിലും ചേർന്നു പഠിച്ചു. [10]അവിടെ വച്ച് അവളുടെ ആദ്യത്തെ നോവലായ ദ പേട്രൺ സെയിന്റ് ഓഫ് ലയേഴ്സ് എഴുതുകയുണ്ടായി. [10][14]

കൃതികൾ[തിരുത്തുക]

For corpus[തിരുത്തുക]

നോവലുകൾ[തിരുത്തുക]

 • Patchett, Ann (1992). The Patron Saint of Liars [A Richard Todd book]. Boston, MA: Houghton Mifflin. ISBN 039561306X. OCLC 24796726. ശേഖരിച്ചത് 14 September 2016. Unknown parameter |authormask= ignored (help)
 • Patchett, Ann (1994). Taft. Boston, MA: Houghton Mifflin. ശേഖരിച്ചത് 14 September 2016. Unknown parameter |authormask= ignored (help) Reprinted in the following year, see Taft. New York, NY: Random House. 1995. ISBN 0804113882. ശേഖരിച്ചത് 14 September 2016.
 • Patchett, Ann (1997). The Magician's Assistant. New York: Harcourt Brace. ISBN 9780151002634. OCLC 36225079. Unknown parameter |authormask= ignored (help)
 • Patchett, Ann (2001). Bel Canto. New York: HarperCollins. ISBN 9780060188733. OCLC 45466121. Unknown parameter |authormask= ignored (help)
 • Patchett, Ann (2007). Run. New York: HarperLuxe. ISBN 9780061363931. OCLC 173640797. Unknown parameter |authormask= ignored (help)
 • Patchett, Ann (2011). State of Wonder. New York: Harper. ISBN 0062049801. OCLC 649701863. Unknown parameter |authormask= ignored (help)
 • Patchett, Ann (2016). Commonwealth. New York, NY: Harper. ISBN 9780062491794. OCLC 932576291. Unknown parameter |authormask= ignored (help)

സാഹിത്യം[തിരുത്തുക]

അവലംബം[തിരുത്തുക]

 1. PEN/Faulkner Staff (2002). "Past Winners & Finalists: 2002—Ann Patchett, Bel Canto". penfaulkner.org. Retrieved 14 September 2016.
 2. Brown, Mark (April 17, 2012). "Orange Prize 2012 Shortlist Puts Ann Patchett in Running for Second Victory". The Guardian. Retrieved 14 September 2016.
 3. Weich, Dave; Patchett, Ann (June 27, 2001). "Exclusive to Powell's, Author Interviews: Ann Patchett Hits All the Right Notes". Archived from the original (interview) on February 4, 2006. Retrieved 14 September 2016.[verification needed]
 4. Dukes, Jessica; Patchett, Ann. "Meet the Writers: Ann Patchett". barnesandnoble.com. Archived from the original (biosketch and interview) on 8 June 2007. Retrieved 2007-07-02.
 5. Hart, Jennifer; Patchett, Ann (September 24, 2008). "Book Club Girl Talks With Ann Patchett, Author of Run". Retrieved 14 September 2016.
 6. "Ann Patchett". Goodreads. Retrieved 2016-11-04.
 7. Anon. (September 14, 2016). "GoodReads: Ann Patchett [user submitted author biography]". Archived from the original on 26 August 2008. Retrieved 14 September 2016.[better source needed]
 8. Lundquist, Molly. "State of Wonder - Ann Patchett - Author Biography - LitLovers". www.litlovers.com. Retrieved 2016-11-04.
 9. Giles, Wanda H.; Bonner, J. H. (2009). Twenty-First-Century American Novelists: Second Series. Dictionary of Literary Biography Vol. 350. Detroit: Gale Cengage Learning. ISBN 9780787681685 – via Literature Resource Center. "Ann Patchett"
 10. 10.0 10.1 10.2 Weich, Dave; Patchett, Ann (June 27, 2001). "Exclusive to Powell's, Author Interviews: Ann Patchett Hits All the Right Notes". മൂലതാളിൽ (interview) നിന്നും February 4, 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 September 2016. Cite journal requires |journal= (help)[അവലംബം ആവശ്യമാണ്]
 11. 11.0 11.1 Dukes, Jessica; Patchett, Ann. "Meet the Writers: Ann Patchett". barnesandnoble.com. മൂലതാളിൽ (biosketch and interview) നിന്നും 8 June 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-02.
 12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GoodReads എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 13. Patchett, Ann (September 14, 2016). "About Ann" (autobiography). annpatchett.com [personal website]. Retrieved 14 September 2016.[third-party source needed]
 14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Lundquist എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 15. NBCC Staff (2001). "All Past National Book Critics Circle Award Winners and Finalists: 2001 Awards, Fiction Finalists". bookcritics.org [National Book Critics Circle]. ശേഖരിച്ചത് 14 September 2016.
 16. PEN/Faulkner Staff (2002). "Past Winners & Finalists: 2002—Ann Patchett, Bel Canto". penfaulkner.org. ശേഖരിച്ചത് 14 September 2016.
 17. Brown, Mark (April 17, 2012). "Orange Prize 2012 Shortlist Puts Ann Patchett in Running for Second Victory". The Guardian. ശേഖരിച്ചത് 14 September 2016.
 18. Wellcome Collection Staff (2011). "All books A-Z: State of Wonder, By Ann PatchettS, Shortlist 2011". wellcomebookprize.org [Wellcome Collection's Wellcome Book Prize]. ശേഖരിച്ചത് 14 September 2016.
 19. Guggenheim Fndn. Staff (1995). "Fellows: Ann Patchett, 1995; Field of Study, Fiction". gf.org [John and Simon Guggenheim Memorial Foundation]. ശേഖരിച്ചത് 14 September 2016.
 20. Watts, Jr., James D. (March 30, 2014). "Ann Patchett is 2014 Peggy V. Helmerich Distinguished Author Award Recipient". Tulsa World. ശേഖരിച്ചത് 14 September 2016.CS1 maint: multiple names: authors list (link)
 21. "Kenyon Review for Literary Achievement". KenyonReview.org.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആൻ_പാറ്റ്ചെറ്റ്&oldid=3262150" എന്ന താളിൽനിന്ന് ശേഖരിച്ചത്