ആൻ ഓൾഡ്മാൻ ആൻറ് ഹിസ് ഗ്രാൻറ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
An Old Man and his Grandson
An Old Man and His Grandson
Artistഡൊമനിക്കോ ഗിർലാൻഡൈയോ Edit this on Wikidata
Yearc. 1490
Mediumടെമ്പറ, poplar panel
Dimensions62.7 cm (24.7 in) × 46.3 cm (18.2 in) × 8 cm (3.1 in)
Locationഫ്രാൻസ് വിക്കിഡാറ്റയിൽ തിരുത്തുക
OwnerFrench State Edit this on Wikidata
Collectionലുവ്രിലെ ഡിപ്പാർട്ട്മെന്റ് ഓഫ് പെയിന്റിംഗ്സ് Edit this on Wikidata
Accession No.RF 266 Edit this on Wikidata
IdentifiersJoconde work ID: 000PE025511
RKDimages ID: 111440

ഇറ്റാലിയൻ നവോത്ഥാനകാല ചിത്രകാരനായ ഡൊമനിക്കോ ഗിർലാന്ഡൈയോ (Italian: Ritratto di vecchio con nipote) 1490-ൽ ചിത്രീകരിച്ച ഒരു ടെമ്പറ ചിത്രമാണ് ആൻ ഓൾഡ്മാൻ ആൻറ് ഹിസ് ഗ്രാൻറ്സൺ. ഗിർലാന്ഡൈയോയുടെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രം കടുത്ത വൈകാരിക ബന്ധത്തെ സൂചിപ്പിക്കുന്നു. ഈ ചിത്രത്തിലെ റീയലിസം ക്യട്രോസെൻറോയുടെ ചായാചിത്രങ്ങളുമായി സാമ്യം പുലർത്തികൊണ്ട് ചിത്രീകരിച്ചിരിക്കുന്നു.[1]

ചിത്രശാല[തിരുത്തുക]

Notes[തിരുത്തുക]

അവലംബം[തിരുത്തുക]

  • Berenson, Bernard. Looking at Pictures with Bernard Berenson. New York, Harry N. Abrams, Inc., 1974. ISBN 0-8109-0042-4
  • Cadogan, Jean K. Domenico Ghirlandaio: Artist and Artisan. New Haven and London, Yale University Press, 2000. ISBN 0-300-08720-9
  • Jones, Jonathan. Old Man with His Grandson, Ghirlandaio (c1490), The Guardian. 21 June 2002.
  • Old Man with a Young Boy, Louvre