ആൻസെൽമി ഗാറ്റെൻ ഡെസ്മാറെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻസെൽമി ഗാറ്റെൻ ഡെസ്മാറെസ്റ്റ്.

ഫ്രഞ്ചുകാരനായ ഒരു ജീവശാസ്ത്രകാരനും എഴുത്തുകാരനുമായിരുന്നു ആൻസെൽമി ഗാറ്റെൻ ഡെസ്മാറെസ്റ്റ് (Anselme Gaëtan Desmarest) (മാർച്ച് 6, 1784 – ജൂൺ 4, 1838). അദ്ദേഹത്തിന്റെ പിതാവായിരുന്നു Nicolas Desmarest കൂടാതെ അദ്ദേഹത്തിന്റെ മകൻ Eugène Anselme Sébastien Léon Desmarest ഉം ആയിരുന്നു.[1] 1820 -ൽ അദ്ദേഹത്തെ നാഷണൽ അകാഡെമി ഓഫ് മെഡിസിനിലേക്ക് തെരഞ്ഞെടുത്തു.

തവിട്ട് ആൽഗയായ Desmarestia അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടതാണ്. അതുപോലെ തന്നെയാണ് അതിന്റെ കുടുംബമായ[2] Desmarestiaceae -യും അതിന്റെ നിരയായ Desmarestiales ഉം .

അവലംബം[തിരുത്തുക]

  1. Hans G. Hansson. "Anselme Gaëtan Desmarest". Biographical Etymology of Marine Organism Names. Göteborgs Universitet. Archived from the original on 27 October 2010. Retrieved September 21, 2010.
  2. Lamouroux, Jean Vincent Félix (1813). "Essai sur les genres de la famille des thalassiophytes non articulées" (PDF). Annales du Muséum d'Histoire Naturelle, Paris (in ഫ്രഞ്ച്). Paris: G. Dufour et cie. 20: 43–45. OCLC 2099267. Retrieved 11 December 2017.