ആൻഡ്വെലി സ്ലൊറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Andwélé Slory
Personal information
Full name Andwélé Cedric Slory
Date of birth (1982-09-27) 27 സെപ്റ്റംബർ 1982  (41 വയസ്സ്)
Place of birth Paramaribo, Suriname
Height 1.70 m (5 ft 7 in)
Position(s) Right Winger
Youth career
ODIN '59
Stormvogels
Telstar
Senior career*
Years Team Apps (Gls)
2000–2001 Telstar 0 (0)
2001–2005 Stormvogels Telstar 77 (21)
2005–2007 Excelsior 65 (26)
2007–2010 Feyenoord 50 (7)
2010 West Bromwich Albion 6 (0)
2010 Levski Sofia 5 (0)
2011 Adelaide United 11 (0)
2013 BVV Barendrecht
2014 VDL Maassluis
2015 FC Dordrecht 5 (0)
Total 214 (54)
National team
2007 Netherlands 2 (0)
*Club domestic league appearances and goals, correct as of 23 May 2015 (UTC)
‡ National team caps and goals, correct as of 6 June 2007

ആൻഡ്വെലി "ആൻഡി" സെഡ്രിക്ക് സ്ലൊറി (ജനനം സെപ്റ്റംബർ 27, 1982) വലത് വിംഗർ ആയി കളിക്കുന്ന ഡച്ച് ഫുട്ബോളറാണ്. 18 വയസുള്ളപ്പോൾ സ്റ്റോംവോഗെൽസ് ടെൽസ്റ്റാറിനു വേണ്ടി പ്രൊഫഷണൽ അരങ്ങേറ്റത്തിന് ശേഷം, അടുത്ത ക്ലബ്ബ് എക്സ്ക്ലെസിയറിനു വേണ്ടി സ്ലോറി എറെഡിവിസിയിൽ നന്നായി പ്രോത്സാഹിച്ചു.

മുൻകാലജീവിതം[തിരുത്തുക]

സുരിനാമിലെ പരമാരിബൊയിലാണ് സ്ലോറി ജനിച്ചത്. അവിടെ ഏഴു വയസ്സുവരെ അദ്ദേഹം താമസിച്ചു. സ്ലോറിയുടെ പിതാവ് സുരിനാം ദേശീയ ഫുട്ബോൾ ടീം, സുരിനാമീസ് ഫുട്ബോൾ ക്ലബ് S.V. റോബിൻ ഹുഡ് എന്നിവയിലെ മിഡ്ഫീൽഡറായ മുൻ കളിക്കാരനാണ്. അമ്മ നെതർലാൻഡിൽ പഠിക്കാൻ തുടങ്ങിയപ്പോൾ സ്ലോറി സുരിനാം വിട്ടു. [1]

നെതർലാൻഡ്‌സിൽ സ്ലോറി ആദ്യമായി താമസിച്ചത് നോർത്ത് ഹോളണ്ടിലെ സാണ്ടമിലാണ്. രണ്ടുമാസത്തിനുശേഷം കുടുംബം നോർത്ത് ഹോളണ്ടിലെ ഹീംസ്കെർക്കിലേക്ക് മാറി. ഒരു വർഷത്തോളം സ്ലോറി നെതർലാൻഡിൽ ആയിരുന്നപ്പോൾ, അമ്മയുടെ ഒരു സുഹൃത്ത് സ്ലോറിയുടെ ആദ്യത്തെ അമേച്വർ ഫുട്ബോൾ ക്ലബ്ബിനായി സൈൻ അപ്പ് ചെയ്തു.[1]

സ്റ്റാറ്റിസ്റ്റിക്സ്[തിരുത്തുക]

ക്ലബ് സ്റ്റാറ്റിസ്റ്റിക്സ്[തിരുത്തുക]

Club performance League Cup Continental Total
Season Club League Apps Goals Apps Goals Apps Goals Apps Goals
Netherlands League KNVB Cup Europe Total
2000–01 Telstar Eerste Divisie 0 0 0 0 - 0 0
2001–02 Stormvogels Telstar Eerste Divisie 9 0 0 0 - 9 0
2002–03 2 0 0 0 - 2 0
2003–04 35 12 0 0 - 35 12
2004–05 31 9 0 0 - 31 9
2005–06 Excelsior Eerste Divisie 36 14 2 0 - 38 14
2006–07 Eredivisie 29 12 1 1 - 30 13
2007–08 Feyenoord Eredivisie 17 2 0 0 - 17 2
2008–09 20 1 0 0 1 0 21 1
2009–10 13 4 1 0 - 14 4
England League FA Cup Europe Total
2009–10 West Bromwich Albion The Championship 6 0 0 0 - 6 0
Bulgaria League Bulgarian Cup Europe Total
2010-11 PFC Levski Sofia A Group 5 0 0 0 0 5 0
Australia League Cup Oceania/Asia Total
2010-11 Adelaide United FC A-League 0 0 0 0 0 0 0
Netherlands League KNVB Cup Europe Total
2014–15 FC Dordrecht Eredivisie 0 0 0 0 - 0 0
Total Netherlands 201 54 4 1 1 0 206 55
England 6 0 0 0 0 0 6 0
Bulgaria 5 0 0 0 0 0 5 0
Australia 0 0 0 0 0 0 0 0
Career total 206 54 4 1 1 0 211 55
Statistics accurate as of last match played on 30 August 2010.

അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്സ്[തിരുത്തുക]

Statistics accurate as of last match played on 6 June 2007.

ബഹുമതികൾ[തിരുത്തുക]

Excelsior

Feyenoord

ട്രിവിയ[തിരുത്തുക]

  • When Feyenoord won the KNVB Cup 2007-08, Slory refused to hold the trophy, as he did not play a single minute in a KNVB Cup match that season.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Andwélé Slory". Kameraadjes (in Dutch). Archived from the original on 8 സെപ്റ്റംബർ 2009. Retrieved 9 ഒക്ടോബർ 2009.{{cite news}}: CS1 maint: unrecognized language (link)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൻഡ്വെലി_സ്ലൊറി&oldid=3360845" എന്ന താളിൽനിന്ന് ശേഖരിച്ചത്