ആൻഡ്രിൻഗിട്ര ദേശീയോദ്യാനം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| ആൻഡ്രിൻഗിട്ര ദേശീയോദ്യാനം | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| സ്ഥലം | Southeastern Madagascar |
| അടുത്തുള്ള നഗരം | Ambalavao |
| നിർദ്ദേശാങ്കങ്ങൾ | 22°6′46″S 46°55′23″E / 22.11278°S 46.92306°E |
| വിസ്തീർണ്ണം | 31,160 km2 (12,031 sq mi) |
| സ്ഥാപിതം | 1999 (1927) |
| ഭരണസമിതി | Madagascar National Parks Association (PNM-ANGAP) |
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
| സ്ഥാനം | മഡഗാസ്കർ |
| മാനദണ്ഡം | (ix), (x) |
| അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1257-012 1257-012 |
| രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
| വെബ്സൈറ്റ് | www |
ആൻഡ്രിൻഗിട്ര ദേശീയോദ്യാനം, മഡഗാസ്കറിലെ ഹൌട്ടെ മാറ്റ്സ്യാട്ര മേഖലയിൽ, അമ്പലോവായോയ്ക്ക് 47 കിലോമീറ്റർ (29 മൈൽ) ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1999 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം പരിപാലിക്കുന്നത് മഡഗാസ്കർ നാഷണൽ പാർക്ക്സ് അസോസിയേഷൻ ആണ്. 2007 ൽ അറ്റ്സിനാനാനയിലെ മഴക്കാടുകളുടെ ഭാഗമായി ഇത് ലോക പൈതൃക സ്ഥലമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്രം
[തിരുത്തുക]ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ പര്യവേക്ഷകർ ഈ പ്രദേശത്തിന്റെ പ്രാധാന്യം ശ്രദ്ധിക്കുകയും 1927 ൽ മലനിരകളുടെ കേന്ദ്രഭാഗം "കർശനമായ പ്രകൃതിദത്ത റിവർവ്വ്" ആയി പ്രഖ്യാപിക്കുകയും ചെയ്തു.
ഭൂമിശാസ്ത്രം
[തിരുത്തുക]31,160 ഹെക്ടർ (77,000 ഏക്കർ) വിസ്തൃതിയുള്ള ഈ സംരക്ഷണ മേഖലയിൽ, സമതലങ്ങളേക്കാൾ ഉയർന്നു നിൽക്കുന്ന ആൻഡ്രിൻഗിട്ര മലനിരകളിലെ ഗ്രാനൈറ്റ് മാസിഫിൻറെ ഭൂരിഭാഗവും ഉൾപ്പെടുന്നു.