ആൻഡ്രിയ ബൊവെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻഡ്രിയ ബൊവൻ
Bowen in 2009
ജനനം (1990-03-04) മാർച്ച് 4, 1990  (34 വയസ്സ്)
തൊഴിൽActress
സജീവ കാലം1996–present

ആൻഡ്രിയ ലോറൻ ബൊവൻ (ജനനം: മാർച്ച് 4, 1990) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. ലെസ് മിസറബിൾസ്, ദ സൌണ്ട് ഓഫ് മ്യൂസിക് ഉൾപ്പെടെയുള്ള ബ്രോഡ്വേ മ്യൂസിക്കലുകളിലൂടെയാണ് ആൻഡ്രിയ ബൊവെൻ തൻറെ അഭിനയജീവിതം ആരംഭിക്കുന്നത്. 2004 ൽ, എബിസി കോമഡി-നാടക പരമ്പരയായ ഡെസ്പെറേറ്റ് ഹൌസ്വൈവ്സിൽ ജൂലി മേയർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആൻഡ്രിയ 2008 വരെ സ്ഥിരമായ വേഷത്തിൽ അഭിനയിച്ചു. ആൻഡ്രിയ ബൊവെൻ പിന്നീട് ലൈഫ് ടൈം ടെലിവിഷൻറെ നിരവധി ടെലിവിഷൻ സിനിമകളിൽ അഭിനയിച്ചു.

ജീവിതരേഖ[തിരുത്തുക]

ഒഹായോയിലെ കൊളംബസിലാണ് ആൻഡ്രിയ ബൊവെൻ ജനിച്ചത്. വെൽഷ് വംശപരമ്പരയിലുള്ളവരാണ്. അഭിനയരംഗത്തു സജീവമായുള്ള ഗ്രഹാം ബോവൻ, അലക്സ് ബോവൻ, കാമറൂൺ ബോവൻ, ജെസ്സിക്ക ബോവെൻ, ജില്ലിയാൻ ബോവൻ എന്നിവരുടെ ഇളയ സഹോദരിയാണ് ആൻഡ്രിയ ബൊവെൻ.[1] അവർ ന്യൂയോർക്കിലെ പ്രൊഫഷണൽ പെർഫോർമിംഗ് ആർട്സ് സ്കൂളിൽ തൻറെ ആത്മസുഹൃത്തായ സാറാ ഹൈലാൻഡിനൊപ്പം ചേർന്നു.

Filmography[തിരുത്തുക]

Film[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പുകൾ
1996 ന്യൂയോർക്ക് ക്രോസ്സിംഗ് Child ടെലിവിഷൻ സിനിമ
1997 ഹൈബോൾ Witch, Fairy
2004 ലക്കീസ് ക്വാർട്ടർ Patsy ഹ്രസ്വ ചിത്രം
2004 പാർട്ടി വാഗൺ Billie Bartley / Manifest Destiny (voice) ടെലിവിഷൻ സിനിമ
2006 Final Fantasy VII Advent Children Moogle Girl (voice) English version
2006 Bambi II Faline (voice) Direct-to-video
2006 Red Riding Hood Ashley #2
2006 Eye of the Dolphin Candace
2007 Girl, Positive Rachel Sandler Television film
2010 After the Fall Jenna Danville Television film
2012 Twinkle Toes Pretty Tall (voice) Direct-to-video
2012 Divorce Invitation Melanie
2013 The Preacher's Daughter Hannah White Television film
2013 G.B.F. 'Shley
2014 Zoe Gone Tammy Roberts
2016 ഹൂ കിൽഡ് മൈ ഹസ്ബൻറ് Sophie Howell Television film
2016 പ്രെറ്റി ലിറ്റിൽ അഡിക്റ്റ് Jennifer Philips Television film
2017 ജോണീസ് സ്വീറ്റ് റിവഞ്ച് Nikki
2017 എ വിൻറർ വെഡ്ഡിംഗ് Hailey Reynolds

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1996–1997 Law & Order Rankin Toddler, Bess 2 episodes
2001 Law & Order: Special Victims Unit Sophie Douglas Episode: "Countdown"
2001 Third Watch Rachel Episode: "Adam 55-3"
2002 Arliss Ginny Episode: "In with the News"
2002 That Was Then Zooey Glass 3 episodes
2003 Boston Public Riley Ellis 3 episodes
2003 One Tree Hill Stella Episode: "With Arms Outstretched" (deleted scenes only)
2003 Strong Medicine Sara Buck Episode: "Seize the Day"
2004–2012 Desperate Housewives Julie Mayer 95 episodes
2006, 2007, 2009 King of the Hill Sandy, Teen Girl (voice) 3 episodes
2005 Without a Trace Becky Grolnick Episode: "A Day in the Life"
2008 The Closer Michelle Clark Episode: "Cherry Bomb"
2009 Ghost Whisperer Rebecca Kelly Episode: "Greek Tragedy"
2010 Batman: The Brave and the Bold Talia al Ghul (voice) Episode: "Sidekicks Assemble!"
2011 Hawaii Five-0 Amy Episode: "Ho'ohuli Na'au"
2012 Secret Life of the American Teenager Jackie Episode: "Allies"
2013 Scandal Maybell Doyle Episode: "Snake in the Garden"

വീഡിയോ ഗെയിം[തിരുത്തുക]

Year Title Role Notes
2000 The Longest Journey Young April, Alatien Child English version
2003 Disney's Extreme Skate Adventure
2003 The Cat in the Hat Sally
2008 Crisis Core: Final Fantasy VII Aerith Gainsborough English version
2011 Dissidia 012 Final Fantasy Aerith Gainsborough English version
2016 Final Fantasy Explorers Aerith Gainsborough English version

ഡിസ്കോഗ്രാഫി[തിരുത്തുക]

  • The Night of the Hunter, concept album
  • The Sound of Music original Broadway revival cast recording, 1998
  • Jane Eyre original Broadway cast recording, 2001
  • Sugar Beats
  • The Broadway Kids
  • Preachers Daughter (2011)

അവലംബം[തിരുത്തുക]

  1. Andrea Bowen- Biography Archived January 9, 2014, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ആൻഡ്രിയ_ബൊവെൻ&oldid=2777475" എന്ന താളിൽനിന്ന് ശേഖരിച്ചത്