ആൻഡി വിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൻഡി വിയർ
Andy Weir at NASA JSC-crop.png
Weir in April 2015
ജനനം (1972-06-16) ജൂൺ 16, 1972  (49 വയസ്സ്)
ദേശീയതAmerican
തൊഴിൽNovelist, programmer
പുരസ്കാരങ്ങൾGoodreads Choice Award for Best Science Fiction
തൂലികാനാമംJack Sharp[2]
രചനാകാലം2010–present
രചനാ സങ്കേതംScience fiction
പ്രധാന കൃതികൾThe Egg
The Martian
Artemis
വെബ്സൈറ്റ്www.galactanet.com
ഒപ്പ്
Andy Weir signature.svg

ഒരു അമേരിക്കൻ എഴുത്തുകാരനാണ് ആൻഡി വിയർ (born June 16, 1972)[3]. അദ്ദേഹത്തിന്റെ ആദ്യ നോവൽ ദ മാർഷ്യൻ അതേപേരിൽ റിഡ്ലി സ്കോട്ട് സംവിധാനം ചെയ്യുകയും വൻ വിജയമാകുകയും ചെയ്തു.

2016-ൽ മികച്ച പുതുമുഖ എഴുത്തുകാരനുള്ള ജോൺ W. കാംബെൽ പുരസ്കാരം ലഭിച്ചു.[4]എഴുത്തിൽ സജീവമാകുന്നതിനു മുൻപ് അദ്ദേഹം ഒരു പ്രോഗ്രാമർ ആയിരുന്നു.

മുൻകാല ജീവിതം[തിരുത്തുക]

ഊർജ്ജതന്ത്രജ്ഞനായ പിതാവിന്റെയും ഇലക്ട്രിക്കൽ എഞ്ചിനീയറായ മാതാവിന്റേയും ഏകമകനായി കാലിഫോർണിയയിലാണ് വെയർ ജനിച്ചതും വളർന്നതും. അദ്ദേഹത്തിന് എട്ട് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി.[5]

എഴുത്ത്[തിരുത്തുക]

വ്യക്തിജീവിതം[തിരുത്തുക]

Notes[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Rowe, Georgia (10 March 2014). "Andy Weir's self-published 'The Martian' travels through space to best-sellerdom". San Jose Mercury News. ശേഖരിച്ചത് 10 December 2014.
  2. "Philosophical 4chan". Reddit. ശേഖരിച്ചത് 8 May 2015.
  3. "California Birth Index".
  4. "2016 Hugo Awards Announced". The Hugo Awards. ശേഖരിച്ചത് 26 August 2016.
  5. Vilkomerson, Sara. "Andy Weir on his strange journey from self-publishing to Hollywood". Entertainment Weekly. ശേഖരിച്ചത് 25 June 2015.
"https://ml.wikipedia.org/w/index.php?title=ആൻഡി_വിയർ&oldid=3364139" എന്ന താളിൽനിന്ന് ശേഖരിച്ചത്