ആഹോബലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്കൃത പണ്ഡിതനായിരുന്നു ആഹോബലൻ.വാല്മീകിരാമായണത്തെക്കുറിച്ചുള്ള നിരൂപണം അടങ്ങിയ വാല്മീകിഹൃദയത്തിന്റെ കർത്താവുകൂടിയാണ് ആഹോബലൻ.സംഗീതത്തിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം സംഗീതപാരിജാതം എന്ന കൃതികൂടി രചിച്ചിട്ടുണ്ട്. വീണക്കമ്പികളുടെ അളവിനെപ്പറ്റിയും അദ്ദേഹം നിർണ്ണയം ചെയ്യുകയുണ്ടായി. ഹിന്ദുസ്ഥാനി സംഗീതവുമായി ബന്ധപ്പെട്ട് ചില കൃതികൾ കൂടി രചിച്ചിരുന്നു[1]

അവലംബം[തിരുത്തുക]

  1. മഹച്ചരിതസംഗ്രഹസാഗരം എൻ.ബി.എസ്. പേജ് 111
"https://ml.wikipedia.org/w/index.php?title=ആഹോബലൻ&oldid=2354951" എന്ന താളിൽനിന്ന് ശേഖരിച്ചത്