ആസ്റ്റർ ടാടാറികസ്
15 ഭാഷകൾ
| ആസ്റ്റർ ടാടാറികസ് | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Tribe: | |
| Genus: | |
| Species: | A. tataricus
|
| Binomial name | |
| Aster tataricus L. f.[1]
| |
ടാടാറിനോസ് ആസ്റ്റർ [2]എന്നും വിളിക്കുന്ന ആസ്റ്റർ ടാടാറികസ് പൂച്ചെടികളുടെ ആസ്റ്റർ ജനുസ്സിലെ അംഗമാണ്. കൊറിയൻ ഭാഷയിൽ, ഗെമിച്ച്വി (개미취) എന്ന് അറിയപ്പെടുന്നു. കൊറിയൻ ഭക്ഷണരീതിയിൽ ഉപയോഗിക്കുന്ന ഒരു ചിനമുൽ ഇനം ആയിട്ടാണ് ഈ സസ്യം കണക്കാക്കുന്നത്. ജപ്പാനിൽ ആസ്റ്റർ ടാടാറികസ് ഷിയോൺ അല്ലെങ്കിൽ 紫苑എന്നറിയപ്പെടുന്നു. "ഞാൻ നിങ്ങളെ മറക്കില്ല" എന്നാണ് ഈ പൂക്കൾക്ക് ജാപ്പനീസ് ഭാഷയിലെ അർത്ഥം.[3]
അവലംബം[തിരുത്തുക]
- ↑ ആസ്റ്റർ ടാടാറികസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2008-02-05.
- ↑ English Names for Korean Native Plants (PDF). Pocheon: Korea National Arboretum. 2015. പുറം. 367. ISBN 978-89-97450-98-5. മൂലതാളിൽ (PDF) നിന്നും 25 May 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 December 2016 – via Korea Forest Service.
- ↑ "Aster tataricus (Shion) - 紫苑 (シオン)". ശേഖരിച്ചത് 2011-09-18.
പുറം കണ്ണികൾ[തിരുത്തുക]
Media related to Aster tataricus at Wikimedia Commons- Plants for a future Database