ആസ്റ്റെറീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആസ്റ്റെറീ
Erigeron Glaucus.jpg
Erigeron glaucus
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Asterids
Order: Asterales
Family: Asteraceae
Subfamily: Asteroideae
Supertribe: Asterodae
Tribe: Astereae
Cass.
Genus

See text

ആസ്റ്റെറീ എന്നത് ആസ്റ്ററേസി കുടുംബത്തിലെ സസ്യങ്ങളുടെ ഒരു ഗോത്രമാണ്. ഇതിൽ വാർഷികം, ദ്വിവാർഷികം, ബഹുവർഷികൾ, കുറ്റിച്ചെടികൾ, മരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ ഗോത്രത്തിലുള്ള സസ്യജാലങ്ങളിൽ ഇന്ന് 170 തരം ജീനസുകളും 2,800- ൽ കൂടുതൽ സ്പീഷീസുകളും ഉൾക്കൊള്ളുന്നു. ഇത് സെനെയോണിയ്ക്കു പിന്നിലെ കുടുംബത്തിലെ രണ്ടാമത്തെ വലിയ ഗോത്രമാണ്. ലോകത്തിലെ മിത-ശീതോഷ്ണ മേഖലകളിൽ ഇവ കാണപ്പെടുന്നു.[1]

തിരഞ്ഞെടുത്ത ജെനറ[തിരുത്തുക]

Sources: FNA,[1] E+M,[2] UniProt,[3] NHNSW,[4] AFPD[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 Brouillet, Luc; Barkley, Theodore M.; Strother, John L. "187k. Asteraceae Martinov tribe Astereae Cassini". Flora of North America. New York & Oxford: Oxford University Press. 20: 3, 20, 23, 39, 78, 102, 108, 257. ശേഖരിച്ചത് 2008-06-12.
  2. Botanic Garden and Botanical Museum Berlin-Dahlem. "Details for: Astereae". Euro+Med PlantBase. Freie Universität Berlin. ശേഖരിച്ചത് 2008-06-12.
  3. UniProt. "Tribe Astereae". ശേഖരിച്ചത് 2008-06-12.
  4. National Herbarium of New South Wales. "Genus Kippistia". New South Wales FloraOnline. Royal Botanic Gardens, Sydney. ശേഖരിച്ചത് 2008-06-12.
  5. "Polyarrhena Cass". African Plants Database. South African National Biodiversity Institute, the Conservatoire et Jardin botaniques de la Ville de Genève and Tela Botanica. ശേഖരിച്ചത് 2008-06-13.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആസ്റ്റെറീ&oldid=3262147" എന്ന താളിൽനിന്ന് ശേഖരിച്ചത്