ആസ്ട്രോസാറ്റ്-2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആസ്ട്രോസാറ്റ്-2
ദൗത്യത്തിന്റെ തരംSpace telescope
ഓപ്പറേറ്റർISRO

ജ്യോതിശാസ്ത്ര പഠനത്തിന് മാത്രമായി രൂപകൽപന ചെയ്ത് 2020 ൽ വിക്ഷേപിക്കാനുദ്ദേശിക്കുന്ന ഇന്ത്യയുടെ കൃത്രിമോപഗ്രഹമാണ് ആസ്ട്രോസാറ്റ്-2. [1] നിലവിലെ ആസ്ട്രോസാറ്റ് -1 നിരീക്ഷണാലയത്തിന്റെ തുടർച്ചയായിട്ടായിരിക്കും ആസ്ട്രോസാറ്റ് -2 വിക്ഷേപിക്കുക. ഇന്ത്യയുടെ രണ്ടാമത്തെ സമർപ്പിത മൾട്ടി-വേവ് ലെങ്ത് ബഹിരാകാശ ദൂരദർശിനിയാണ് ആസ്ട്രോസാറ്റ് -2. അഞ്ചു വർഷമാണ് പേടകത്തിന്റെ പ്രവർത്തന കാലാവധി.

ആസ്ട്രോസാറ്റ്-2 ന് വേണ്ടിയുള്ള ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനായി ഇന്ത്യൻ ശാസ്ത്രജ്ഞരിൽ നിന്ന് നിർദ്ദേശങ്ങൾ അഭ്യർത്ഥിച്ച് ഐ.എസ്.ആർ.ഒ 2018 ഫെബ്രുവരിയിൽ വിവര ശേഖരണം നടത്തുകയുണ്ടായി. [1]

ഇതും കാണുക[തിരുത്തുക]

ആസ്ട്രോസാറ്റ് -1

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Surendra Singh (19 February 2018). "ISRO plans to launch India's 2nd space observatory". Times of India. Archived from the original on 2019-02-01. Retrieved 2019-09-26.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ആസ്ട്രോസാറ്റ്-2&oldid=3795262" എന്ന താളിൽനിന്ന് ശേഖരിച്ചത്