ആസ്ട്രോഡോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആസ്ട്രോഡോൺ
Temporal range: തുടക്ക ക്രിറ്റേഷ്യസ്, 112 Ma
Astrodon johnstoni.jpg
Life restoration
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Clade: Dinosauria
Order: Saurischia
Suborder: Sauropodomorpha
Clade: Sauropoda
Clade: Titanosauriformes
Family: Pleurocoelidae
Marsh, 1888
Genus: Astrodon
Johnston, 1859
വർഗ്ഗം:
A. johnstoni
ശാസ്ത്രീയ നാമം
Astrodon johnstoni
Leidy, 1865
പര്യായങ്ങൾ
  • Pleurocoelus nanus Marsh, 1888
  • Pleurocoelus altus Marsh, 1888

സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് ആസ്ട്രോഡോൺ. ഇവയ്ക്ക് ബ്രാക്കിയോസോറസുമായി അടുത്ത ബന്ധമുണ്ട്. 110 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്.

പേര്[തിരുത്തുക]

ആസ്ട്രോഡോൺ എന്ന പേരിന്റെ അർഥം നക്ഷത്രപ്പല്ല് എന്നാണ് . ഇവയുടെ പല്ലിന്റെ സൂക്ഷ്മപരിശോധനയിൽ ഇവയുടെ പൾപ്പ് ക്യാവിറ്റിയിൽ കണ്ട നക്ഷത്രസമാനമായ ആകൃതിയിൽ നിന്നാണ് ഇവയുടെ പേര് വന്നത്.

ശരീര ഘടന[തിരുത്തുക]

ആസ്ട്രോഡോണിന് 15 - 18 മീറ്റർ വരെ (50 - 60 അടി) നീളമുണ്ടായിരുന്നു. 9 മീറ്റർ (30 അടി) വരെ ഉയരം ഉണ്ടായിരുന്ന ഇവയുടെ ശരീരഭാരം ഏകദേശം 20 ടൺ വരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്.

സാംസ്കാരികം[തിരുത്തുക]

അമേരിക്കൻ യൂണിയനിൽ ചേർന്ന ഏഴാമത് സംസ്ഥാനമായ മെരിലാൻ‌ഡിന്റെ സംസ്ഥാന ദിനോസറാണ് ആസ്ട്രോഡോൺ. റോബർട്ട്‌ ടി. ബാക്കെർ എഴുതിയ റാപ്പ്റ്റർ റെഡ് എന്ന നോവലിലെയും കഥപാത്രമാണ് ആസ്ട്രോഡോൺ.

അവലംബം[തിരുത്തുക]

  • Johnston, C., 1859, "Note on odontography," Amer. Journal Dental Sci. 9:337-343.
  • Kranz, P.M. 1996, "Notes on the Sedimentary Iron Ores of Maryland and their Dinosaurian Fauna", in Maryland Geological Survey Special Publication No. 3, pp. 87-115.
  • Leidy, J 1865, Memoir on the extinct reptiles of the Cretaceous formations of the United States. Smithson. Contrib. Knowl. XIV: atr. VI: 1-135.
  • Lucas, F.A. 1904, "Paleontological notes," Science (n.s.) XIX (480): 436-437.
  • Lull, R.S. 1911, "The Reptillian Fauna of the Arundel Formation" and "Systematic Paleontology of the Lower Cretaceous Deposits of Maryland -Dinosauria", Lower Cretaceous : Maryland Geological Survey Systematic Reports, pp. 173-178, 183-211.
  • Marsh, O.C. 1888, "Notice of a New Genus of Sauropoda and Other New Dinosaurs from the Potomac Group," American Journal of Science, 3rd Series, Vol. XXXV, pp. 89-94.
"https://ml.wikipedia.org/w/index.php?title=ആസ്ട്രോഡോൺ&oldid=2710944" എന്ന താളിൽനിന്ന് ശേഖരിച്ചത്