ആഷ്‌ലി ഗാർഡ്നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഷ്‌ലി ഗാർഡ്നർ
ജനനം (1964-04-11) ഏപ്രിൽ 11, 1964  (59 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1989–ഇതുവരെ

ദക്ഷിണാഫ്രിക്കൻ വംശജയായ ഒരു അമേരിക്കൻ നടിയാണ് ആഷ്‌ലി ഗാർഡ്നർ (ജനനം: ഏപ്രിൽ 11, 1964). കിംഗ് ഓഫ് ദി ഹിൽ എന്ന ആനിമേഷൻ പരമ്പരയിൽ നാൻസി ഗ്രിബിൾ [1], ദിദി ഹിൽ [2] എന്നീ കഥാപാത്രങ്ങൾക്ക് അവർ ശബ്ദം നൽകി.

അവലംബം[തിരുത്തുക]

  1. Brooks, Marla (2005-03-30). The American Family on Television: A Chronology of 121 Shows, 1948-2004. McFarland. pp. 203–. ISBN 9780786420742. Retrieved 19 July 2015.
  2. Feasey, Rebecca (2008). Masculinity and Popular Television. Edinburgh University Press. pp. 39–. ISBN 9780748627974. Retrieved 19 July 2015.

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആഷ്‌ലി_ഗാർഡ്നർ&oldid=3454635" എന്ന താളിൽനിന്ന് ശേഖരിച്ചത്