ആശ്വാസത്തിന്റെ മന്ത്രച്ചരട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആശ്വാസത്തിന്റെ മന്ത്രച്ചരട്
കർത്താവ്മുണ്ടൂർ കൃഷ്ണൻകുട്ടി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചെറുകഥകൾ
ISBN978-81-300-0875-2

മുണ്ടൂർ കൃഷ്ണൻകുട്ടി രചിച്ച ചെറുകഥാ സമാഹാരമാണ് ആശ്വാസത്തിന്റെ മന്ത്രച്ചരട്. 1997-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്ഈ കൃതിക്കായിരുന്നു.[1].

കഥകൾ[തിരുത്തുക]

  • ഇരുട്ടിൽ ഇരുട്ടുപോലെ
  • എന്റെ ഈശ്രരാ
  • തണുപ്പിലേക്കു നടക്കുന്നവർ
  • അമ്മാമൻ പോവുകയും ചെയ്തു
  • കാലം പിമ്പാക്കം നടക്കുന്നു
  • ഓരോരുത്തന് ഓരോ വഴി
  • അവിടെ എന്തോ നടക്കുന്നുണ്ട്
  • ദി ഓഡർ ഓഫ് ദ ഡേ
  • ആശ്വാസത്തിന്റെ മന്ത്രച്ചരട്
  • കണ്ണുകെട്ടിക്കളി
  • രാമഗുപ്തൻ എന്ന ദുർനിമിത്തം
  • ഇന്ന് പുറത്തിറങ്ങണ്ട
  • ഗോർഡൺ സായിപ്പിന്റെ ഭാര്യ
  • ദേവയാനി
  • ഭാഗ്യത്തിന്റെ കളികൾ
  • ശങ്കുണ്ണിയുടെ യോഗം
  • ഞാനെവിടെ?
  • പലതും പറയാൻ മറന്നു

അവലംബം[തിരുത്തുക]